വൈദ്യുതി നിരക്ക് വർധന; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ എല്ലാവർക്കും വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. എല്ലാവർക്കും വർദ്ധന ബാധകമല്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും എല്ലാ വിഭാഗം എച്ച്ടി/ഇഎച്ച്ടി ഉപഭോക്താക്കൾക്കും മാത്രമാണ് ടിഒഡി അഥവാ ടൈം ഓഫ് ഡേ ബില്ലിങ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. ദിവസത്തെ മൂന്ന് […]
Read more