നവീൻ ബാബുവിനെക്കുറിച്ച് പി.പി ദിവ്യ വെറുതെ വന്ന് സംസാരിച്ചതല്ല ; പി.വി അൻവർ
പാലക്കാട് : യാത്രയയപ്പ് ചടങ്ങിൽ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി അൻവർ എം.എൽ.എ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വെറുതെ വന്ന് സംസാരിച്ചതല്ലെന്നും അൻവര്‍ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ ശശിക്ക് ബിനാമി ഇടപാടിൽ പെട്രോൾ പമ്പുകളുണ്ടെന്നും അതിൽ ഒരു ബിനാമിയാണ് ദിവ്യയുടെ ഭർത്താവെന്നും അൻവര്‍ ആരോപിച്ചു. ‘ഒരുപാട് മാനസിക പീഡനങ്ങൾക്ക് ഇരയായി […]
Read more

