ബിജെപിയില്‍ പ്രതികരിക്കാനാകാതെ എം.ടി രമേശ്
ഏതാനും വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2017 ല്‍ ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച ഒരു വലിയ കോഴ വിവാദമുണ്ടായി. മെഡിക്കല്‍ കോഴ വിവാദം. സംസ്ഥാനത്തെ തിരുവനന്തപുരം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജിനായി ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് വന്ന കോഴവിവാദം അന്വേഷിക്കാന്‍ അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. കെപി ശ്രീശന്‍ അധ്യക്ഷനും എകെ നസീര്‍ […]
Read more

