പെര്‍ത്തില്‍ കളി പിടിച്ച് ഇന്ത്യ, വമ്പന്‍ ലീഡിലേക്ക്
പെര്‍ത്ത് : ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 172 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇതോടെ പത്ത് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 218 റണ്‍സിന്റെ ലീഡായി. മൂന്ന് ദിവസത്തെ കളി ബാക്കി നില്‍ക്കെ ഓസീസിന് മുന്നില്‍ മികച്ച വിജയലക്ഷ്യം ഉയര്‍ത്താനായാല്‍ ടീം ഇന്ത്യയ്ക്ക് ജയിക്കാനാകും. ഏഴിന് 67 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ 37 […]
Read more

