മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : പ്രചരണം പൊടിപാറുന്നു, കോണ്‍ഗ്രസിനെതിരെ മോദി
അകോല : കോണ്‍ഗ്രസിന്റെ ഭരണകാലത്ത് സംസ്ഥാനങ്ങളെയെല്ലാം സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അകോലയില്‍ നടന്ന റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് എവിടെ സര്‍ക്കാര്‍ രൂപീകരിച്ചാലും ആ സംസ്ഥാനം അവരുടെ റോയല്‍ ഫാമിലിയുടെ എടിഎം ആയി മാറും. എന്നാല്‍ മഹാരാഷ്ട്രയെ കോണ്‍ഗ്രസിന്റെ എടിഎം ആക്കി മാറ്റാന്‍ അനുവദിക്കില്ല. മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിഭജന രാഷ്ട്രീയത്തെ ഹരിയാനയിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയത് പോലെ മഹാരാഷ്ട്രയും തള്ളണമെന്ന് മോദി ആവശ്യപ്പെട്ടു. അംബേദ്കറുടെ പാരമ്പര്യത്തോടുള്ള […]
Read more

