ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി;സാമൂഹ്യ സുരക്ഷ മന്ത്രി പാര്‍ട്ടി അംഗത്വമടക്കം രാജിവച്ചു
ദില്ലി:മദ്യനയക്കേസില്‍ പ്രതിരോധത്തിലായ ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയില്‍ കനത്ത തിരിച്ചടി.ദില്ലിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടി അംഗത്വമടക്കം രാജിവച്ചു.സംസ്ഥാനത്ത് മന്ത്രിപദവിയും അദ്ദേഹം രാജിവച്ചു.പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്നാണ് രാജ് കുമാര്‍ ആനന്ദിന്റെ വിമര്‍ശനം.മദ്യ നയക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ദില്ലി ഹൈക്കോടതിയില്‍ ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി. ജയഭേരി മുഴക്കി കെ.ഡി.പി എത്തുന്നു എന്നാല്‍ മദ്യ നയക്കേസില്‍ ഇഡി നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ബിജെപി തങ്ങളുടെ […]
Read more

