ഞാന്‍ രോഹിത് ശര്‍മയുടെ ഫാന്‍,:പൃഥ്വിരാജ്
ലോകക്രിക്കറ്റില്‍ ഏറ്റവും അധികം ആരാധകരുളള താരമാണ് രോഹിത് ശര്‍മ്മ.ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിതിന്റെ ആരാധകനാണ് താനെന്ന് തുറന്ന പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം പൃഥിരാജ്.മുംബൈയിലെ സ്ലാങിനെക്കുറിച്ച് സംസാരിക്കവെയാണ് രോഹിത്തിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്.ചില കാര്യങ്ങള്‍ പഠിച്ചെടുത്തത് രോഹിതില്‍ നിന്നാണെന്ന് പറഞ്ഞിരിക്കുകയാണ് താരം. മുംബൈയിലെ ഭൂരിഭാഗം സ്ലാങുകളും ഞാന്‍ മനസ്സിലാക്കിയെടുത്തത് സ്റ്റംപ് മൈക്കിലൂടെയുള്ള രോഹിത് ശര്‍മയുടെ സംസാരത്തില്‍ നിന്നാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകന്‍ കൂടിയാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. മഷെബ്ള്‍ ഇന്ത്യയെന്ന യൂട്യൂബ് ചാനലിന് നല്‍കിയ […]
Read more

