കള്ളപ്പണ കേസിൽ എസി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം: ബിജെപി-സിപിഐഎം ധാരണയെന്ന് അനിൽ അക്കര
തൃശൂർ: കള്ളപ്പണ കേസിൽ എ സി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം, ബിജെപിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ പ്രതിയാക്കിയില്ലെന്നും തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സിപിഐഎം ധാരണയിൽ എത്തിയിട്ടുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. കരുവന്നൂർ കള്ളപ്പണ കേസിൽ എ സി മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാനാണ് ബിജെപി ശ്രമം. മൊയ്തീൻ്റെ നിക്ഷേപം കണ്ടുകെട്ടിയതിൻ്റെ രേഖ അനിൽ അക്കര പുറത്തുവിട്ടു. ഒരു […]
Read more

