ഇനി എത്തുന്ന ശ്രീവല്ലി ഇതാണ്…
അല്ലു അർജുൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ: ദ റൂൾ’. 2024 ആഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. രശ്മികയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ഈ പോസ്റ്ററിൽ സാരിയും ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരിയായി നിൽക്കുന്ന രശ്മികയാണുള്ളത്. ഇന്ദ്രജിത്തിന്റെ ‘മാരിവില്ലിൻ ഗോപുരങ്ങൾ’ തിയേറ്ററുകളിലേക്ക് ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘പുഷ്പ: ദി റൈസ്’ലൂടെ […]
Read more

