‘രാഷ്ട്രീയത്തില്‍ വീഴാന്‍ താത്പര്യമില്ല’; കേരള സ്റ്റോറി പ്രദര്‍ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത
കണ്ണൂര്‍:കേരള സ്റ്റോറി പ്രദര്‍ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത.സിനിമ പ്രദര്‍ശിപ്പിക്കുമെന്ന കെസിവൈഎം തീരുമാനത്തില്‍ സഭയ്ക്ക് പങ്കില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത പിആര്‍ഒ ഫാ. ബിജു മുട്ടത്തു കുന്നേല്‍ പറഞ്ഞു.പ്രണയക്കെണി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തിരഞ്ഞെടുപ്പിനിടയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നവരുടെ രാഷ്ട്രീയത്തില്‍ വീഴാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.തലശ്ശേരി അതിരൂപതയിലെ ഇടവകകളിലെ 28 സ്ഥലങ്ങളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് കെസിവൈഎം തലശ്ശേരി അതിരൂപത അറിയിച്ചിരുന്നു.യുവജന വിഭാഗം സിനിമ പ്രദര്‍ശനം നടത്തുന്നത് തടയില്ല. കിഫ്ബിയിലെ ഫെമ നിയമലംഘനം; തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് […]
Read more