Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

പ്രണയത്തില്‍ ജിഹാദില്ല, കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തീരുന്നതല്ല മതേതരത്വം:ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: പ്രണയത്തില്‍ ജിഹാദില്ല, ലൗ ദിഹാദില്ല എന്ന പ്രസ്താപനയുമായി കെ.എന്‍.എം വൈസ് പ്രസിഡന്റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍.ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വിമര്‍ശിച്ചായിരുന്നു പ്രതികരണം.കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തകരുന്നതല്ല മതേതരത്വം.കോഴിക്കോട്ടെ ഈദ് ഗാഹില്‍ നടത്തിയ പ്രഭാഷണത്തിലാണ് പരാമര്‍ശം.കേരള സ്റ്റോറി ജനങ്ങള്‍ അംഗീകരിക്കില്ല.മതേതര പാരമ്പര്യമാണ് കേരള ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 മരണം,14 പേര്‍ക്ക് പരിക്ക് ഭരണഘടന നിലനില്‍ക്കണം.എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാഹചര്യം നിലനില്‍ക്കണം. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും […]
Read more

ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ

സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്പോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രിൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. 12,13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ കാർമേഘം കണ്ട് […]
Read more

ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 മരണം,14 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡ്:ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 പേര്‍ മരിച്ചു.14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധുര്‍ഗ് ജില്ലയിലെ കുംഹരിയിലാണ് അപകടം നടന്നത്.മറ്റൊരു വാഹനത്തെ മറികടക്കവേ തെന്നിയാണ് ബസ്സ് കൊക്കയിലേക്ക് വീണത്.ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. ജോലിക്കായി തൊഴിലാളികളുമായി വന്ന ബസ്സ് ആണ് അപകടത്തില്‍ പെട്ടതെന്നും ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ധുര്‍ഗ് ജില്ലാ കളക്ടര്‍ റിച്ചാ പ്രകാശ് ചൗധരി അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മദ്യനയ അഴിമതിക്കേസ്;കെജരിവാള്‍ ഇന്ന് […]

മദ്യനയ അഴിമതിക്കേസ്;കെജരിവാള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും

ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.കേസിലെ പല നിരീക്ഷണങ്ങളും വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിന് സമാനമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിലയിരുത്തല്‍.ഹൈക്കോടതിയില്‍ കെജ്‌രിവാളിന് തിരിച്ചടിയേറ്റതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ബിജെപി ശക്തമാക്കി. മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പങ്ക് സംബന്ധിച്ച ഇഡി വാദങ്ങള്‍ ശരിവച്ചാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയത്.കേസില്‍ തിരിച്ചടിയേറ്റതോടെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ […]

വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

കൊച്ചി:വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍.പ്രാര്‍ത്ഥനയുടെ പുണ്യവുമായി ചെറിയ പെരുന്നാളെത്തിയതോടെ ആഘോഷത്തിലാണ് വിശ്വാസി സമൂഹം.ആത്മ സമര്‍പ്പണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പെരുന്നാള്‍ ആഘോഷം.പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കല്‍ കൂടിയാണ് പെരുന്നാള്‍. ഓപ്പറേഷന്‍ രണ്ടിലയില്‍ ഞെട്ടി തോമസും മാണി ഗ്രൂപ്പിലേക്കോ? പിസി തോമസ് കെഎം മാണിയുടെ വീട്ടിൽ രാവിലെ ഈദ് ഗാഹുകളില്‍ വിശ്വാസികള്‍ ഒത്തു ചേരും.പരസ്പരം പുല്‍കി സ്‌നേഹവും സൗഹൃദവും പങ്കുവെക്കും.ബന്ധു വീടുകളിലും അയല്‍ പക്കങ്ങളിലും ആശംസകളുമായി സന്ദര്‍ശനം.സഹനത്തിന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞെത്തുന്ന ആഘോഷത്തിന്റെ മറ്റൊരു പകല്‍.അടുക്കളയില്‍ […]
Read more

ഓപ്പറേഷന്‍ രണ്ടിലയില്‍ ഞെട്ടി യു ഡി എഫ്, പി സി തോമസും മാണി ഗ്രൂപ്പിലേക്കോ ?

കേരളാ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പിസി തോമസ് കെഎം മാണിയുടെ വീട്ടിലെത്തിയതില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക. പിസി തോമസ്, മാണി ഗ്രൂപ്പിലേക്ക് ചേക്കേറുമോ എന്നാണ് കോട്ടയത്തെ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കയാണ്. യുഡിഎഫ് ചെയര്‍മാനും ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ അധ്യക്ഷനുമായിരുന്ന സജി മഞ്ഞക്കടമ്പലിന്റെ രാജിയും തുടര്‍ന്നുള്ള ചില നേതാക്കളുടെ കൊഴിഞ്ഞു പോകലും യുഡിഎഫ് കേന്ദ്രങ്ങളില്‍ മ്ലാനത പരത്തിയിരുന്നു. ഇതിനിടയിലാണ് പിസി തോമസ് കെഎം മാണിയുടെ വീട്ടിലെത്തിയിരിക്കുന്നത്. കെഎം മാണിയുടെ ഓര്‍മ്മ ദിനമായ ഇന്ന് കേരളാ കോണ്‍ഗ്രസ് […]
Read more

സൂര്യാഘാതമേറ്റു കുഴഞ്ഞു വീണതെന്നു കരുതുന്നയാൾ മരിച്ചു

കൊല്ലം : സൂര്യാഘാതമേറ്റു കുഴഞ്ഞുവീണതെന്നു കരുതുന്നയാൾ മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണ് സംഭവം. കൃഷിയിടത്തിൽ പോകുകയാണെന്നും പറഞ്ഞു വീട്ടിൽനിന്നും പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ശരീരത്തിൽ പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയർ ഭാഗത്തും പൊള്ളിയ നിലയിൽ തൊലി അടർന്നിരിക്കുകയായിരുന്നു. ശരീരത്തിൽ അതിഭയങ്കരമായി, തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് പോലെ ചൂടും […]
Read more

കള്ളപ്പണ കേസിൽ എസി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം: ബിജെപി-സിപിഐഎം ധാരണയെന്ന് അനിൽ അക്കര

തൃശൂർ: കള്ളപ്പണ കേസിൽ എ സി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം, ബിജെപിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ പ്രതിയാക്കിയില്ലെന്നും തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സിപിഐ​എം ധാരണയിൽ എത്തിയിട്ടുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. കരുവന്നൂർ കള്ളപ്പണ കേസിൽ എ സി മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാനാണ് ബിജെപി ശ്രമം. മൊയ്തീൻ്റെ നിക്ഷേപം കണ്ടുകെട്ടിയതിൻ്റെ രേഖ അനിൽ അക്കര പുറത്തുവിട്ടു. ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer