Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

മണിപ്പൂർ: യു.എസ്. വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ

ന്യൂഡൽഹി: മണിപ്പുരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന യു.എസ്. വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോർട്ട് പക്ഷപാതപരമാണെന്നും ഭാഗികമായ അറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. യു.എസ്. വിദേശകാര്യ വകുപ്പിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ലേബർ വിഭാഗമാണ് 2023-ലെ കൺട്രി റിപ്പോർട്ട്സ് ഓൺ ഹ്യൂമൻ റൈറ്റ്സ് പ്രാക്ടീസസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഈ റിപ്പോർട്ടിന് ഇന്ത്യ ഒരു മൂല്യവും കല്പിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. മണിപ്പുരിലെ വംശീയ […]
Read more

സംസ്ഥാനത്ത് പോളിങ്ങ് 40.2% കടന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-ന്റെ വോട്ടിംഗ് സംസ്ഥാനത്ത് ആദ്യ 6 മണിക്കൂര്‍ പിന്നിട്ടുമ്പോള്‍ പോളിങ്ങ് ശതമാനം 40.2% കടന്നു.കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍.കുറവ് പൊന്നാനിയില്‍.പലയിടത്തും കളള വേട്ട് പരാതിയും ഉയരുന്നുണ്ട്.പൊലീസ് ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്.സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ട് ചെയ്യാനെത്തിയവര്‍ കുഴഞ്ഞു വീണു മരിച്ചു.ഈരാറ്റുപേട്ട വട്ടക്കയത്ത് എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്കേറ്റു.മറ്റ് ആക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യ്തിട്ടില്ല.
Read more

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല; നടൻ ശ്രീനിവാസൻ

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ലെന്ന് നടൻ ശ്രീനിവാസൻ. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നെന്നും ഈ ജനവിധി ജനങ്ങൾക്ക് എതിരായ ജനിവിധിയാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ഗ്രീസിലാണ് ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്ന് തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് കനത്ത പോളിങ്ങ് ‘ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? […]
Read more

സംസ്ഥാനത്ത് കനത്ത പോളിങ്ങ്

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-ന്റെ വോട്ടിംഗ് സംസ്ഥാനത്ത് ആദ്യ അഞ്ചു മണിക്കൂര്‍ പിന്നിട്ടു.പലയിടങ്ങളിലും ചൂട് കൂടിവരുകയാണെങ്കിലും വോട്ടെടുപ്പിന്റെ ചൂടിന് കുറവ് വന്നിട്ടില്ല.അഞ്ചുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് പോളിങ് 31.06 ശതമാനമാണ്.ഉച്ചയ്ക്ക് 12 വരെയുളള കണക്ക് പ്രകാരം 31.06 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്ങ്.പൊന്നാനി,വടകര,മലപ്പുറം എന്നീ മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിംഗ് 30 ശതമാനം കടന്നു.
Read more

‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല,’;രഞ്ജി പണിക്കര്‍

തന്റെ രാഷ്ട്രീയം സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍.തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ പ്രതികരണം.ഇത്രയധികം രാഷ്ട്രീയ ബോധമോ ആശയ വിനിമയ സാധ്യതകളില്ലാതിരുന്ന കാലത്തും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി,അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്.എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവര്‍ത്തിക്കുക.അതിന്റെ എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്ന് തന്നെ ജനാധിപത്യത്തിന് അതിന്റെതായ മെക്കാനിസമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് താന്‍ എന്നും രഞ്ജി പണിക്കര്‍ വ്യക്തമാക്കി. എല്‍ഡിഎഫ് ബൂത്ത് […]
Read more

എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറ്റി;ആറ് പേര്‍ക്ക് പരിക്ക്

കോട്ടയം:ഈരാറ്റുപേട്ട വട്ടക്കയത്ത് എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്ക്.രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടമുണ്ടായത്.തൊടുപുഴ ഭാഗത്ത് നിന്ന് പാല്‍ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.അപകടത്തില്‍ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പില്‍ തങ്കമണി, ഇടകളമറ്റത്തില്‍ സകീര്‍, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പില്‍ ബഷീര്‍, വാഴമറ്റത്തില്‍ അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം,വോട്ടര്‍ക്കെതിരെ നിയമ നടപടി;കോഴിക്കോട് കലക്ടര്‍ അപകടത്തില്‍പ്പെട്ടവരില്‍ നാല് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവര്‍ ഉറങ്ങി പോയതാണ് […]

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം,വോട്ടര്‍ക്കെതിരെ നിയമ നടപടി;കോഴിക്കോട് കലക്ടര്‍

കോഴിക്കോട്:പോളിംഗ് ദിവസമുയര്‍ന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.നോര്‍ത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തിയത്.ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥന;ക്യൂവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തി ദ്രാവിഡ് കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ […]

യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിക്ക് മറുപടി നൽകി വി.ഡി.സതീശന്‍

ഇ.പി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോട് കൂടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പിന് മുന്‍പ് തങ്ങള്‍ പറഞ്ഞ സിപിഎം -ബിജെപി അവിഹിത ബന്ധം മറനീക്കി പുറത്ത് വരുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവിന് എല്‍ഡിഎഫ് കണ്‍വീനറോട് എന്താണ് സംസാരിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. ഒരു സീറ്റും […]
Read more

Recent News

Advertisement
WhiteswanTV Footer