Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ഐപിഎലില്‍ ആര്‍സിബിക്ക് ഇന്ന് നിര്‍ണ്ണായക മത്സരം

ഹൈദരാബാദ്:ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.ഒരു വശത്ത് ജയം ശീലമാക്കിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്.മറുവശത്ത് തോല്‍വി പതിവാക്കിയ ആര്‍സിബിയും.ഇന്നത്തെ മത്സരം ആര്‍സിബിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്.കാരണം ഇന്ന് കൂടി തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ആശിക്കേണ്ടതില്ല. ഹൈദരാബാദ് സീസണില്‍ റണ്‍മല കയറിത്തുടങ്ങിയത് ബംഗളൂരുവിനെതിരെ 287 റണ്‍സ് നേടി. ട്രാവിസ് ഹെഡ്, ഹെന്റിസ് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം,അഭിഷേക് ശര്‍മ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ സണ്‍റൈസേഴ്സ് 250 റണ്‍സിലേറെ നേടിയത് മൂന്ന് തവണ.അവസാന നാല് […]
Read more

കലാശക്കൊട്ടിനിടെ ശൈലജയ്‌ക്കെതിരെ അധിക്ഷേപ മുദ്രാവാക്യം; യുഡിഎഫിനെതിരെ പരാതി നൽകി എൽഡിഎഫ്

വടകര :കലാശക്കൊട്ടിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്‌ക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുഡിഎഫ് നേതാക്കൾക്കെതിരെ എൽഡിഎഫ്‌ തിരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടർക്കും പരാതി നൽകി. എൽഡിഎഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളിയാണ് പരാതി നൽകിയത്. വടകര അഞ്ചുവിളക്കിനു സമീപം നടന്ന കലാശക്കൊട്ടിനിടെയാണ് അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. വടകരയിൽ പ്രചാരണത്തിന്റെ തുടക്കം മുതൽ ശൈലജയെ വ്യക്തിഹത്യ ചെയ്യുകയും അവഹേളിക്കുകയുമാണ് യുഡിഎഫ് ചെയ്യുന്നതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പോസ്റ്ററുകളും വ്യാജ വിഡിയോകളും പ്രചരിപ്പിക്കുന്നെന്നും യുഡിഎഫ് […]

ഇനി മണിക്കൂറുകൾ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. നിശബ്ദപ്രചാരണദിനമായ ഇന്ന് അവസാനവട്ടം വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. ഉള്ളിൽ ചങ്കിടിപ്പുണ്ടെങ്കിലും പുറത്ത് വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികളും പ്രകടിപ്പിക്കുന്നത്.നിർണ്ണായക വിധിയെഴുത്തിനാണ് കേരളം ഒരുങ്ങുന്നത്. രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. ഉദ്യോഗസ്ഥാർ വോട്ടിംഗ് യന്ത്രങ്ങളടക്കം ഏറ്റുവാങ്ങി ബൂത്തുകളിലേക്കെത്തിത്തുടങ്ങി. 2,77, 49,159 വോട്ടർമാരാണ് ആകെ കേരളത്തിലുളളത്. ഇവർക്കായി 25,231 ബൂത്തുകളാണ് സജീകരിച്ചിട്ടുളളത്. കനത്ത സുരക്ഷ […]
Read more

പാറമ്പുഴ കൂട്ടക്കൊലപാതകം;പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഒഴിവാക്കി

കൊച്ചി:കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസില്‍ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി.20 വര്‍ഷം ജയില്‍ശിക്ഷയ്ക്കിടെ പരോള്‍ ഉള്‍പ്പെടെയുള്ള ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ല.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്. ഇ പി ജയരാജനും പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ച നടത്തി:നിര്‍ണായക വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍ 2015 മെയ് 16നാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഫൈസാബാദ് സ്വദേശിയായ പ്രതി നരേന്ദ്ര കുമാര്‍ കൊലപ്പെടുത്തിയത്.പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ […]
Read more

കോഴ്സുകൾ മാറ്റിയതറിയാതെ പഠനബോർഡുകൾ രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല

കണ്ണൂർ: കോഴ്‌സുകൾ മറ്റു സർവകലാശാലകളിലേക്ക് മാറ്റിയിട്ടും അവയുടെ പഠനബോർഡുകൾ വീണ്ടും രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല. ആരോഗ്യ സർവകലാശാലയിലേക്കും സാങ്കേതിക സർവകലാശാലയിലേക്കും മാറ്റിയ കോഴ്‌സുകളുമായി ബന്ധപ്പെട്ട പഠനബോർഡുകളാണ് രൂപവത്കരിച്ചത്. മോഡേൺ മെഡിസിൻ, ഡന്റിസ്ട്രി, ഫാർമസി, ഹെൽത്ത് സയൻസ്, ആയുർവേദം, എൻജിനിയറിങ് വിഭാഗങ്ങളിലായി 14 പഠനബോർഡുകളാണ് നിലവിലുള്ളത്. കേരള ആരോഗ്യ സർവകലാശാല 2010-ൽ നിലവിൽ വന്നതോടെ മറ്റ് സർവകലാശാലകൾക്ക്‌ കീഴിലുണ്ടായിരുന്ന മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളെല്ലാം അതിന്‌ കീഴിലായി. 2014-ലാണ് സാങ്കേതിക സർവകലാശാല നിലവിൽ വന്നത്. അതോടെ എൻജിനിയറിങ് കോഴ്‌സുകൾ അങ്ങോട്ടേക്കും […]
Read more

ഇ പി ജയരാജനും പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ച നടത്തി:നിര്‍ണായക വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി:ഇ പി ജയരാജന്‍ ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി സംസാരിച്ചെന്ന് വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.ഇ പി ജയരാജന്‍ പിണറായി വിജയനെ സംരക്ഷിക്കാനായാണ് ബി ജെ പി നേതാക്കളുമായി സംസാരിച്ചത്.കോണ്‍ഗ്രസ് നേതാക്കളുമായും ജാവഡേക്കര്‍ സമീപിച്ചിരുന്നു.കെ സുധാകരന്‍ ബി ജെ പിയില്‍ ചേരാന്‍ ധാരണയുണ്ടാക്കി.കെ മുരളീധരനുമായും രമേശ് ചെന്നിത്തലയുമായും ജാവജേക്കര്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.കെ സുധാകരന്‍ കെ പി സി സി അധ്യക്ഷനായതോടെ ധാരണകള്‍ പൊളിഞ്ഞു. ഇ പി ജയരാജനുമയി പ്രകാശ് ജാവഡേക്കര്‍ […]

ബി ജെ പി പരാജയഭീതിയിലാണ്, കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ച് ആക്രമിക്കുന്നു, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം:ഇ പി ജയരാജന്‍

കണ്ണൂര്‍:തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് തിരിച്ചറിഞ്ഞാണ് ബി ജെ പി വര്‍ഗീയ പ്രസ്താവനയുമായി രംഗത്തെത്തിയതെന്നും, കേരളത്തില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇടത് നേതാക്കളെയും സ്ഥാനാര്‍ത്ഥികളെയും കടന്നാക്രമിക്കുന്നതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു.വികസനം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയെ എത്രയോ കാലമായി വേട്ടയാടുകയാണ്.എത്രയോ കാലമായി മുഖ്യമന്ത്രിയെ ചില കേസുകളില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. അടിസ്ഥാന  രഹിതമായ ആരോപണം ഉന്നയിച്ചാണ് ആക്രമണം. മാസപ്പടിയെന്ന പേരില്‍ മുഖ്യമന്ത്രിയുടെ മകളെ വേട്ടയാടുന്നു.പഠിച്ച് വളര്‍ന്ന ഒരു യുവ എന്‍ജിനിയറാണ് മുഖ്യമന്ത്രിയുടെ മകള്‍. സ്വന്തമായി […]

Recent News

Advertisement
WhiteswanTV Footer