Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ഹോര്‍ലിക്‌സ് ഇനി ‘ഹെല്‍ത്തി ഡ്രിങ്ക്’അല്ല;തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

ഹോര്‍ലിക്‌സ് ഇനി മുതല്‍ ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് ‘ഹെല്‍ത്തി ഡ്രിങ്ക്സ്’ വിഭാഗത്തില്‍ നിന്ന് പാനീയങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ‘ഹെല്‍ത്ത് ഫുഡ് ഡ്രിങ്കുകള്‍’ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ് (എഫ്എന്‍ഡി) എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.പേര് മാറ്റത്തോടെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി.സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍. 2006-ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് […]
Read more

പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസിയുടെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ വിസി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് ഗവർണർ നടപടിയെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. ഇത് ചോദ്യം ചെയ്താണ് എംആർ ശശീന്ദ്രനാഥ് ഹൈക്കോടതിയെ സമീപിച്ചത്.
Read more

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ,ഗായകന് വധശിക്ഷ വിധിച്ച് ഇറാന്‍

ടെഹ്‌റാന്‍:ഗായകന്‍ തൂമജ് സലേഹിയെ വധശിക്ഷയ്ക്ക് വിധിച്ച് ഇറാന്‍.ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചത്തിനാണ്ഗായകന് വധശിക്ഷ വിധിച്ചത്.യുവജനങ്ങള്‍ സജീവമായി പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ പാട്ടുകളിലൂടെ തൂമജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൂമജ് സലേഹിയുടെ പാട്ടുകള്‍ സമരമുഖത്ത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ 2022 ഒക്ടോബറിലാണ് ഗായകനെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ആറ് മാസം തടവിനാണ് ആദ്യം കോടതി ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് […]
Read more

ഇ പി ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തി- കെ സുധാകരന്‍

കണ്ണൂര്‍ : സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന് കെ സുധാകരന്‍. ഇ പി ദുബായില്‍ വച്ചാണ് ചര്‍ച്ച നടത്തിയത്. വിവരമറിഞ്ഞ് സി പി എം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥികൂടിയായ കെ സുധാകരന്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഗവര്‍ണറാക്കാന്‍ ധാരണയുണ്ടാക്കിയതാണ്. സി പി എം സംസ്ഥാന സെക്രട്ടറിയാക്കാത്തതില്‍ വലിയ മാനസിക സംഘര്‍ഷം നേരിട്ടതിനെ തുടര്‍ന്നാണ് ബി ജി […]

ചിത്രം ‘കുരങ്ങ് പെഡല്‍’ തിയറ്ററുകളിലേക്ക്

കാളി വെങ്കട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം കുരങ്ങ് പെഡല്‍ തിയറ്ററുകളിലേക്ക്.ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് സഹനിര്‍മ്മാതാക്കളാവുന്ന ചിത്രം മെയ് 3 ന് തിയറ്ററുകളിലെത്തും.രാസി അഴകപ്പന്റെ ചെറുകഥയെ ആസ്പദമാക്കി ചിത്രം സംവിധാനം ചെയ്യുന്നത് കമല കണ്ണനാണ്.സന്തോഷ് വേലുമുരുകന്‍, വി ആര്‍ രാഘവന്‍, എം ജ്ഞാനശേഖര്‍, രതീഷ്, സായ് ഗണേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പൊലീസ് അന്വേഷണം മാരിയപ്പനും അച്ഛനും തമ്മിലുള്ള ഇഴയടുപ്പമുള്ള ബന്ധത്തിന്റെ കഥയാണ് കുരങ്ങ് പെഡല്‍ പറയുന്നത്. സൈക്ലിംഗില്‍ […]

ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പൊലീസ് അന്വേഷണം

മുബൈ:ബോളിവുഡം താരം തമന്ന ഭാട്ടിയയ്‌ക്കെതിരെ പൊലീസ് അന്വേഷണം.മഹാരാഷ്ട്ര സൈബര്‍ സെലാണ് അന്വേഷണത്തിനായി നോട്ടീസ് അയച്ചത്.ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.ഫെയര്‍ പ്ലേ ആപ്പ് വഴി നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്‌തെന്ന കേസിലാണ് നടപടി.തമന്ന ഫെയര്‍ പ്ലേ ആപ്പിനായി പ്രചാരണം നടത്തിയെന്നാണ് ആരോപണം. കൊച്ചുവേളി-മംഗലാപുരം സ്‌പെഷല്‍ ട്രെയിന്‍;ഇന്ന് പുറപ്പെടും,ടിക്കറ്റ് ബുക്കിങ് തുടങ്ങി ഐപിഎല്‍ സംപ്രേഷണാവകാശമുളള വയകോം നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.ഫെയര്‍ പ്ലേ ആപ്പ് വഴി ഐപിഎല്‍ സംപ്രേഷണം ചെയ്തത് മൂലം വയകോമിന് 100 കോടി നഷ്ടമുണ്ടായി […]

Recent News

Advertisement
WhiteswanTV Footer