Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.അടുത്ത 5 ദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുള്ളത്. നാളെ പാലക്കാട്, കാസര്‍കോഡ് എന്നീ ജില്ലകളൊഴികെ മഴയെത്തും. 23ാംതിയ്യതി മുതല്‍ 25വരെ പാലക്കാട്, കാസര്‍കോഡ്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. വിമര്‍ശിക്കുന്നവരുടെ സമനിലതെറ്റി എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തല പരിശോധിക്കണം;വി ഡി സതീശന്‍ അതേസമയം,സംസ്ഥാനത്ത് ഉയര്‍ന്ന […]
Read more

വിമര്‍ശിക്കുന്നവരുടെ സമനിലതെറ്റി എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തല പരിശോധിക്കണം;വി ഡി സതീശന്‍

മലപ്പുറം:ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കേരളത്തില്‍ മോദിയും പിണറായിയും ഒരു സ്വരത്തിലാണ് സംസാരിക്കുന്നത്.രണ്ട് പേരും വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്.രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറയുമ്പോള്‍ പിണറായി അത് ആവര്‍ത്തിക്കുന്നു.ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.ദേശീയ തലത്തില്‍ വിസ്മയകരമായ മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.നവ കേരളസദസ്സിന്റെ സമയത്ത് സമനില തെറ്റിയെന്ന് ഒന്‍പത് തവണയാണ് മുഖ്യമന്ത്രി […]
Read more

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല;ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഎഐ) എടുത്തു കളഞ്ഞു.ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാം.പുതിയ മാറ്റം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.നേരത്തെ 65 വയസ്സു വരെയുള്ളവര്‍ക്കു മാത്രമേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാനാവുമായിരുന്നുള്ളൂ. ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഐആര്‍ഡിഎ വിജ്ഞാപനത്തില്‍ പറയുന്നു.ഇതിനായി കമ്പനികള്‍ക്കു പ്രത്യേക പോളിസികള്‍ ഡിസൈന്‍ ചെയ്യാം.മുതിര്‍ന്ന പൗരന്മാര്‍,വിദ്യാര്‍ത്ഥികള്‍,കുട്ടികള്‍ തുടങ്ങി ഓരോ വിഭാഗത്തിനുമായി കമ്പനികള്‍ക്കു പോളിസികള്‍ […]
Read more

‘കെജരിവാളിനെ ജയിലില്‍ ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു’;എഎപി

ന്യൂഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ ആവശ്യമായ ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ട്ടി. പ്രമേഹ രോഗിയായിട്ടും മുഖ്യമന്ത്രിക്ക് ഇന്‍സുലിന്‍ അനുവദിക്കുന്നില്ല.ജയിലിന് പുറത്ത് നിന്ന് ഡോക്ടറെ വേണമെന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.മുഖ്യമന്ത്രി രോഗാവസ്ഥ മറച്ചു വെക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും എഎപി ആരോപിച്ചു. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി;മെയ് ആദ്യം ഫലപ്രഖ്യാപനം എന്നാല്‍,അറസ്റ്റിനും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍സുലിന്‍ എടുക്കുന്നത് […]

എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി;മെയ് ആദ്യം ഫലപ്രഖ്യാപനം

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി.തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം. 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണ്ണയം ആരംഭിച്ചത്.ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അദ്ധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നു വരുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന 17കാരനെ പീഡിപ്പിച്ചു,50കാരന് 48 വര്‍ഷം കഠിന തടവും പിഴയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും.77 ക്യാമ്പുകളിലായാണ് ഇത് […]

മാനസിക വെല്ലുവിളി നേരിടുന്ന 17കാരനെ പീഡിപ്പിച്ചു,50കാരന് 48 വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം:മാനസിക വെല്ലുവിളി നേരിടുന്ന 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 48 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും.2022ല്‍ 17കാരനെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചും പരാതിക്കാരന്റെ വീട്ടില്‍ വെച്ചും ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്.വാഴക്കാട് അനന്തായൂര്‍ നങ്ങച്ചന്‍കുഴി അബ്ദുല്‍ കരീമിനെയാണ് (50) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്മി എസ്.രശ്മി ശിക്ഷിച്ചത്.17കാരന്റെ പരാതിയില്‍ വാഴക്കാട് പൊലീസ് കേസെടുക്കുകയായിരുന്നു.പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കെ ഫോണിന് ഏഷ്യന്‍ ടെലികോമിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പുരസ്‌കാരം വീട്ടില്‍ അതിക്രമിച്ചു […]

കെ ഫോണിന് ഏഷ്യന്‍ ടെലികോമിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പുരസ്‌കാരം

തിരുവനന്തപുരം:കെ ഫോണിന് 2024-ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ ‘ഇന്‍ഫ്രാസ്ട്രക്ചര്‍ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍’ പുരസ്‌കാരം ലഭിച്ചു.സിംഗപ്പുരിലെ മറീന ബേ സാന്‍ഡ്‌സ് എക്‌സ്‌പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റല്‍ വെച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.പ്രമുഖ അന്തര്‍ദേശീയ മൊബൈല്‍ കമ്യൂണിക്കേഷന്‍ പ്രസിദ്ധീകരണമായ ഏഷ്യന്‍ ടെലികോം എല്ലാ വര്‍ഷവും മികച്ച ടെലികോം കമ്പനികള്‍ക്ക് പുരസ്‌കാരം നല്‍കാറുണ്ട്. ഇന്ത്യയിലെ മികച്ച ടെലി കോം കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോമിനെ തെരഞ്ഞെടുത്തു.ബിടുബി ക്ലയന്റ് ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും ക്ലൗഡ് ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer