Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി;മെയ് ആദ്യം ഫലപ്രഖ്യാപനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി.തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണ്ണയം ആരംഭിച്ചത്.ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അദ്ധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നു വരുകയാണ്.

മാനസിക വെല്ലുവിളി നേരിടുന്ന 17കാരനെ പീഡിപ്പിച്ചു,50കാരന് 48 വര്‍ഷം കഠിന തടവും പിഴയും

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും.77 ക്യാമ്പുകളിലായാണ് ഇത് നടക്കുന്നത്.എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.

Recent News

Advertisement
WhiteswanTV Footer