SSLC ഫലം പ്രഖ്യാപിച്ചു; ഇത്തവണ 99.07% വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണിത്. പെണ്‍കുട്ടികളുടെ വിജയശതമാനം 99.22 ഉം ആണ്‍കുട്ടികളുടേത് 98.93%. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്സൈറ്റില്‍ ലഭ്യമാകും. 4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കക്കും. കഴിഞ്ഞവര്‍ഷം […]
Read more

