Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച് കർണാടക; 62.34 ശതമാനം വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച് കർണാടക. കർണാടക സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പയാണ് ബെംഗളൂരുവിലെ കെഎസ്ഇഎബി ഓഫീസിൽ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്.

പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തിയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റായ karresults.nic.in ൽ നിന്ന് മാർക്ക് ലിസ്റ്റ് ലഭിക്കും. കഴിഞ്ഞ വർഷം 53 ശതമാനം ആയിരുന്നു വിജയം.

മാർച്ച് 21 മുതൽ ഏപ്രിൽ 4 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. എല്ലാ വിഷയത്തിനും ഫുൾ മാർക്ക് 22 വിദ്യാർത്ഥികൾ നേടിയപ്പോൾ 624 മാർക്ക് 65 വിദ്യാർത്ഥികൾക്ക് ലഭിച്ചു. 623 മാർക്ക് 108 വിദ്യാർത്ഥികളും 622 മാർക്ക് 189 വിദ്യാർത്ഥികളും 621 മാർക്ക് 259 വിദ്യാർത്ഥികളും 620 മാർക്ക് 327 വിദ്യാർത്ഥികളും നേടി.

Recent News

Advertisement
WhiteswanTV Footer