പാനൂര്‍ ബോബ് സ്‌ഫോടനം;ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്ക്
കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കും പങ്ക്.ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു,ചെറുപറമ്പ് ചിറക്കരാണ്ടിമ്മല്‍ സായൂജ് എന്നിവര്‍ കേസില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.അമല്‍ ബാബുവിനെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മിഥുന്‍ലാലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതോടെ സ്ഫോടന കേസില്‍ ഡിവൈഎഫ്ഐക്കും പങ്കുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.കൂടാതെ ഒളിവിലുള്ള പ്രതി ഷിജാല്‍ ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്.കേസില്‍ പ്രതികളായ നാല് പേര്‍ക്ക് പ്രത്യക്ഷമായ പാര്‍ട്ടി ബന്ധവുമുണ്ട്. ചെറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27),സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് […]
Read more

