ചിന്നസ്വാമിയിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്സ്;രണ്ടാം ജയം സ്വന്തമാക്കി ലഖ്‌നൗ
ബെംഗളൂരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബെംഗുളുർ റോയൽ ചലഞ്ചേഴ്സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്‌സിന് തോൽവി.സ്വന്തം തട്ടകമായ ബെംഗളൂരുവിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 28 റണ്‍സിനാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്.182 റണ്‍സ് പിന്തുടര്‍ന്ന ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി.നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് ആതിഥേയരുടെ നട്ടെല്ലൊടിച്ചത്. രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ലഖ്‌നൗ സൂപ്പര്‍ […]
Read more

