Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

സംസ്ഥാനത്തേയ്ക്ക് പച്ചക്കറി വരവ് കുറഞ്ഞു;വില കുത്തനെ ഉയരുന്നു

പാലക്കാട്:സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുന്നു.തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞതാണ് വില ഉയരാനുളള കാരണം.തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില […]
Read more

ആലപ്പുഴയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

കായംകുളം:കായംകുളത്ത് ജേഷ്യഠന്‍ അനിയനെ കുത്തിക്കൊന്നു.രണ്ടാംകുറ്റി ദേശത്തിനകം കോളനിയില്‍ സാദിഖ് (40) ആണ് മരിച്ചത്.കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.ജ്യേഷ്ഠന്‍ ഷാനവാസ് ആണ് കുത്തിയത്.ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

ട്വന്റി 20 ലോകകപ്പ്;അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്.104 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് സംഘം സ്വന്തമാക്കിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു.അഫ്ഗാന്റെ മറുപടി 114 റണ്‍സില്‍ അവസാനിച്ചു.ഇരുടീമുകളും സൂപ്പര്‍ എട്ടില്‍ കടന്നതിനാല്‍ മത്സരഫലം അപ്രസക്തമാണ്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനായിരുന്നു വിന്‍ഡീസ് ബാറ്റര്‍മാര്‍ ശ്രമിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റിന് 92 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറിലെത്തി.പിന്നാലെ നിക്കോളാസ് പുരാന്റെ 98 റണ്‍സും ജോണ്‍സണ്‍ […]
Read more

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും

കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് […]
Read more

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങള്‍ ജൂലൈ 1 മുതൽ

രാജ്യത്തെ ക്രിമിനൽ നിയമങ്ങളായ 1860ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരം പുതിയ നിയമങ്ങൾ ജൂലൈ 1 മുതൽ നടപ്പിലാകുമെന്നു കേന്ദ്ര നിയമ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ അറിയിച്ചു. നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന നിയമ നിര്‍വ്വഹണ സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നിവയാണ് പുതിയ […]
Read more

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 118.10 അടിയായി കുറഞ്ഞു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞ് തിങ്കൾ രാവിലെ ആറിന് 118.10 അടിയെത്തി.കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 117.15 അടി വെള്ളം ഉണ്ടായിരുന്നു.കഴിഞ്ഞ വർഷത്തേക്കാൾ ഒരടിയോളം കൂടുതൽ വെള്ളമാണുള്ളത്. മുൻവർഷത്തെ പോലെ ഇത്തവണയും കാലവർഷം ചതിച്ചു. കഴിഞ്ഞ വർഷവും മെയ് അവസാനം കാലവർഷം എത്തുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായെങ്കിലും നേരിയ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞവർഷത്തേതിന്റെ തനിയാവർത്തനമാണ് ഇത്തവണയും. 2020ലും 21ലും ഇതേസമയം അണക്കെട്ടിൽ 130 അടിക്കു മുകളിൽ വെള്ളം ഉണ്ടായിരുന്നു. ഇതിനുമുമ്പ് 2017 ലാണ് അണക്കെട്ടിലെ ജലനിരപ്പ് […]
Read more

തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വയനാട്

ഒന്നിനു പിറകെ മറ്റൊരു തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമോ എന്നത് തന്നെയാണ് പ്രധാന ചര്‍ച്ച.രാഹുല്‍ ഗാന്ധി മാറുമെന്ന് ഉറപ്പായിരുന്നെങ്കിലും വിഐപി മണ്ഡലമമെന്ന വയനാടിന്‍റെ മേല്‍വിലാസം മാറില്ലെന്നത് സര്‍പ്രൈസായി.പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്‍റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും.എന്നാല്‍, കുടുംബ വാഴ്ചയെന്ന വിമര്‍ശനവും എതിരാളികളില്‍ നിന്ന് ശക്തമാകും. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്.വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 […]
Read more

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭ പ്രോ ടെം സ്പീക്കര്‍

ഡല്‍ഹി:ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു.ജൂണ്‍ 24ന് പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.ശേഷം മന്ത്രിസഭയ്ക്കും മറ്റ് എംപിമാര്‍ക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും.എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും.മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നില്‍.2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്.
Read more

ഡല്‍ഹിയില്‍ അമിത് ഷാ-ഗൗതം ഗംഭീര്‍ കൂടിക്കാഴ്ച

ഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലനായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി താരം.തിങ്കളാഴ്ച്ച ഡല്‍ഹിയിലാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്.തെരഞ്ഞെടുപ്പ് ജയത്തില്‍ അമിത് ഷായെ അഭിനന്ദിച്ചതായി ഗംഭീര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായുടെ നേതൃത്വം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു. ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ ചുമതലയേറ്റേക്കും.പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഗൗതം ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നും ബിസിസിഐ അംഗീകരിച്ചുവെന്നും ബിസിസിഐ […]
Read more

കൊല്ലത്ത് 25 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കൊല്ലം:പാരിപ്പള്ളിയില്‍ 25 കിലോ കഞ്ചാവ് കടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍.പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് പ്രതികളെ പിടികൂടിയത്.കഞ്ചാവ് കടത്തിയതിന് ആന്ധ്രാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വിഷ്ണു. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കൊല്ലത്തെ എക്‌സൈസ് ഉദ്യോ ഗസ്ഥരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ അനീഷിനെ കാപ്പ ചുമത്തി നാട് നടത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സെക്കന്റ് ഹാന്റ് ആഡംഭര വാഹനങ്ങള്‍ വാങ്ങിയതിന് ശേഷം അതില്‍ കഞ്ചാവ് കടത്തുന്നതാണ് ഇവരുടെ […]
Read more
Advertisement
WhiteswanTV Footer