2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പില്‍ തിളങ്ങി ഹോണ്ട റേസിംഗ് ഇന്ത്യ ടീം
കൊച്ചി:മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ചെന്നൈ) ആരംഭിച്ച 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ എന്‍എസ്എഫ്250ആര്‍ വിഭാഗം ആദ്യ റൗണ്ടിന്‍റെ ആദ്യ റേസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം. രക്ഷിത് എസ് ധവെ ഈ വിഭാഗത്തില്‍ 11:12.157 സമയവുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1:50.285 എന്ന മികച്ച ലാപ് സമയവും 16കാരനായ രക്ഷിത് കുറിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു രണ്ടാം സ്ഥാനത്തിന്. തന്‍റെ അന്താരാഷ്ട്ര പരിചയവുമായി ട്രാക്കില്‍ ഇറങ്ങിയ മലപ്പുറം സ്വദേശി മൊഹ്സിന്‍ പി […]
Read more

