ഇസ്രയേൽ ആക്രമണം; ഗാസയിൽ വെള്ളിയാഴ്ച മാത്രം കൊല്ലപ്പെട്ടത് 82 പേർ
ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 82 പേർ. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികൾ അടക്കമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പടിഞ്ഞാറൻ ‘ദെയ്ർ എൽ-ബലാഹി’ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇക്കുട്ടത്തിലുൾപ്പെടും. മധ്യ ഗാസയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 23 ആളുകൾ സഹായം കാത്ത് നിന്നവരാണ്. ഗാസയിലെ സർക്കാർ മാധ്യമ ഓഫീസിൻ്റെ കണക്ക് പ്രകാരം സഹായം കാത്ത് നിന്ന […]
Read more