Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: World

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു

ടെ​ഹ്റാ​ൻ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യും വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി അ­​മീ​ര്‍ ഹു­​സൈ​നും അ​ട​ക്ക​മു​ള്ള​വ​ർ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ത​ക​ർ​ന്ന കോ​പ്റ്റ​റി​ന് സ​മീ​പ​മെ​ത്തി​യ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍​ക്ക് ജീ​വ​നോ​ടെ ആ­​രെ​യും ക­​ണ്ടെ­​ത്താ­​നാ­​യി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ തു​ർ​ക്കി​യു​ടെ ഡ്രോ­​ണാ­​ണ് ത​ക​ർ​ന്ന കോ​പ്റ്റ​റു​ണ്ടാ​യി​രു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് റ​ഷ്യ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സം​ഘ​ത്തെ അ​യ​ച്ച​താ​യി റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ12 മ​ണി​ക്കൂ​റാ​യി നാ​ൽ​പ​തി​ലേ​റെ സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് […]
Read more

‘ഒരു മാസം 5 ലക്ഷം രൂപ ശമ്പളം കിട്ടുന്ന മകന്‍ എന്തിന് സ്ത്രീധനം വാങ്ങണം?’; രാഹുലിന്റെ അമ്മ

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ കഴിഞ്ഞദിവസം വരെ വീട്ടിലുണ്ടായിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. മരുമകളെ മര്‍ദിച്ചെന്നത് മകന്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ലെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. അവന്‍ കൈ കൊണ്ടാണ് മര്‍ദിച്ചത്. ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ല. ഒരിക്കലും തങ്ങള്‍ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും രാഹുലിന്റെ അമ്മ പ്രതികരിച്ചു. ”അന്ന് രാത്രി അവര്‍ രണ്ടുപേരും ഒരു കല്ല്യാണത്തിന് പോയി. അവിടെനിന്ന് അല്പം കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതിന് ശേഷം ബീച്ചില്‍പോയി. ബീച്ചില്‍നിന്ന് വന്നതിന് ശേഷമാണ് […]

തീവ്ര സൗരക്കൊടുങ്കാറ്റ്‌ ഭൂമിയിലേക്ക്

അതി തീവ്രമായ സൗരകൊടുങ്കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിലെത്തിയതായി ശാസ്ത്രലോകം. വ്യാഴം, വെള്ളി ദിവസങ്ങളിലായി സൂര്യനിൽ രൂപപ്പെട്ട ശക്തമായ സൗരക്കാറ്റിൻ്റെ സ്വാധീനം തിങ്കൾ വരെ നീളാം. ബഹിരാകാശത്തെ ഉപഗ്രഹങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വൈദ്യുതി വിതരണ ശൃഖലകൾ, ജിപിഎസ് തുടങ്ങിയവയെ ബാധിച്ചേക്കാം. ചില രാജ്യങ്ങളുടെ ആശയ വിനിമയ സംവിധാനങ്ങൾ തകരാറിലായതായും റിപ്പോർട്ടുണ്ട്. സൗരോർജ കാറ്റിനെ തുടർന്ന് ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ ഉപഗ്രഹങ്ങൾക്കും വിവിധ എയർലൈൻസുകൾക്കും പവർ ഗ്രിഡുകൾക്കും നിർദേശം നൽകി. ലോക്‌സഭ നാലാം ഘട്ട […]
Read more

അഫ്ഗാനിസ്ഥാനില്‍ ശക്തമായ മഴ;60 ഓളം പേര്‍ മരിച്ചു

കാബൂള്‍:അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ മഴയില്‍ 60ഓളം പേര്‍ മരിച്ചു.നൂറിലേറെപേര്‍ക്കാണ് മിന്നല്‍ പ്രളയത്തില്‍ പരിക്കേറ്റതെന്നാണ് താലിബാന്‍ വക്താവ് വിശദമാക്കുന്നത്.ബാഗ്ലാന്‍ പ്രവിശ്യയില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ അഞ്ച് ജില്ലകളെയാണ് സാരമായി ബാധിച്ചത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മതവികാരം വ്രണപ്പെടുത്തി;കരീനയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി 200ലേറെ പേരാണ് മിന്നല്‍ പ്രളയങ്ങളില്‍ വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്‌കുകളും നാല് സ്‌കൂളുകളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.രാത്രിയിലെ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചു.ഏപ്രില്‍ മാസം പകുതി മുതലുണ്ടായ അപ്രതീക്ഷിത […]
Read more

കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; സാങ്കേതിക തകരാറെന്ന് അധികൃതർ

കോഴിക്കോട്: കോഴിക്കോട് നിന്ന് ബെഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. രാവിലെ 10.10ന് പോകേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. രാവിലെ 2 മണിക്കൂറോളം യാത്രികരെ വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. സാങ്കേതിക തകരാറുണ്ടെന്ന കാരണം പറഞ്ഞ് യാത്രക്കാരെ ഇറക്കി. പിന്നീട് 4.15ന് ഷെഡ്യൂൾ ചെയ്തെങ്കിലും വീണ്ടും സമയം മാറ്റി. 6.50ന് പുറപ്പെടുമെന്നാണ് ഒടുവിലെ അറിയിപ്പ്. ഇതോടെ യാത്രക്കാർ വലഞ്ഞു.
Read more

മനുഷ്യമസ്തിഷ്കത്തിൽ ഘടിപ്പിച്ച ആദ്യചിപ്പിന് സാങ്കേതികപ്രശ്‌നം

വാഷിങ്ടൺ: മനുഷ്യമസ്തിഷ്‌കത്തിൽ ആദ്യമായി ഘടിപ്പിച്ച തങ്ങളുടെ ‘ടെലിപ്പതി’ എന്ന ചിപ്പ് ചില സാങ്കേതികപ്രശ്നങ്ങൾ നേരിട്ടെന്ന് വെളിപ്പെടുത്തി ന്യൂറാലിങ്ക് കമ്പനി. മനുഷ്യർ ചിന്തിക്കുന്നതെല്ലാം കംപ്യൂട്ടറിലേക്കോ ഫോണുകളിലേക്കോ പകർത്തുകയെന്ന ലക്ഷ്യത്തോടെ ജനുവരിയിലാണ് നൊലാൻഡ് അർബാഗ് എന്നയാളിൽ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി ചിപ്പ് ഘടിപ്പിച്ചത്. മസ്തിഷ്‌കത്തിൽ ചിപ്പുമായി അർബാഗ് 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.ശസ്ത്രക്രിയക്കുശേഷമുള്ള ആദ്യ ആഴ്ചകളിൽ ചിപ്പിന് സാങ്കേതികപ്രശ്നങ്ങളുണ്ടായെന്നും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെന്നും കമ്പനി പറയുന്നു. ചെറിയ ഇലക്‌ട്രോഡുകൾ ഉപയോഗിച്ചാണ് ചിപ്പിന്റെ പ്രവർത്തനം. […]
Read more

ദുബായിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നു;കേരളത്തിലേക്കുള്ള ദോഹ,ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം:യാത്രക്കാരെ വലച്ച് കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പേടേണ്ട വിമാനങ്ങള്‍ വൈകുന്നു.ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല.ഈ വിമാനം ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.ഇന്ന് പുലര്‍ച്ചെ 2.45ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനം റദ്ദാക്കി.രാവിലെ 3.15 ന് എത്തേണ്ട എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കി.ഇന്നലെ വൈകിട്ട് ദുബൈയില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും റദ്ദാക്കിയിരുന്നു.രാവിലെ 10.30ന് പുറപ്പെടേണ്ട എമിറേറ്റ് വിമാനവും വൈകും.ഈ വിമാനം 12.30ന് യാത്ര ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കല്‍പ്പറ്റയില്‍ വാഹനാപകടം:മെഡിക്കല്‍ […]
Read more

ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ;ജനജീവിതം സ്തംഭിച്ചു

ദുബായ്:ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ.ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഒരു ദിവസം കൊണ്ടുതന്നെ പെയ്തത്.പ്രധാന ഇടങ്ങളില്‍ ഉള്‍പ്പടെ വെള്ളക്കെട്ട് രൂക്ഷമാണ്.റോഡുകളിലും ഹൈവേകളിലും വെള്ളം കയറി.ഗതാഗതം താറുമാറായി.നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി.കനത്തമഴ മെട്രോ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യും,സിപിഐഎം പിന്തിരിപ്പന്‍ പാര്‍ട്ടി:വി ഡി സതീശന്‍ ജബല്‍ അലി സ്റ്റേഷനില്‍ 200ഓളം യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളമാണ്. ദുബായ് മാള്‍, മാള്‍ ഓഫ് […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix