ഉപ്പ് തിന്നവർ വെള്ളം കുടിക്കും”: ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിക്കരണവുയമായി മന്ത്രി വി. ശിവൻകുട്ടി
പത്തനംതിട്ട: ശബരിമല സ്വർണ്ണ മോഷണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. “ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല” എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ശബരിമലയിലെ തന്ത്രിയുടെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. കേസിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം തുടരുകയാണെന്നും, ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ശബരിമല തന്ത്രിയെ പരസ്യമായി അനുകൂലിച്ച് […]
Read more