Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Opinion

കൂട്ടപ്പിരിച്ച് വിടലും പിൻവാതിൽ നിയമനവും : കേരളത്തിലെ തൊഴിൽ ഭാവി എന്താണ് ?

വിദേശത്തേക്ക് യുവജനത കുടിയേറുന്ന ട്രെൻഡ് കേരളത്തിൽ വ്യാപകം ആണിപ്പോൾ. നാടും വീടും വിട്ട് ഇവരെല്ലാം എന്തിന് കുടിയേറുന്നു?.സംസ്ഥാനം നിരന്തരമായി ചർച്ച ചെയ്യുന്ന ഗുരുതരമായൊരു പ്രതിസന്ധി ആണിത്.കൃത്യമായ പ്രതിവിധിയിൽ ചെന്നെത്തിയില്ലെങ്കിൽ കേരളം ഉടനെ ഒരു ” വൃദ്ധ സദനമായി മാറും”. എന്നാൽ ഇതിൻ്റെ കാരണങ്ങൾ പകൽപോലെ . തൊഴിൽ ഇല്ലായ്മ , കുറഞ്ഞ വേതനവും ഉയർന്ന ജീവിത ചിലവുകളും, സ്ഥിരത ഇല്ലാത്ത തൊഴിൽ തുടങ്ങീ ,കാരണങ്ങളുടെ നിര നീളുകയാണ്.ഈ കാരണങ്ങളെ അടിവരയിടുന്ന രണ്ട് വാർത്തകൾ ആണ് മാധ്യമങ്ങൾ കഴിഞ്ഞ […]
Read more

‘വിളക്ക് വെളിച്ചത്തിനായി, ആരാധനയ്ക്കല്ല’; നിലപാട് വ്യക്തമാക്കി ഉമർ ഫൈസി

കോഴിക്കോട്: നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. വൈദ്യുതി ലഭ്യമല്ലാതിരുന്ന കാലത്ത് വെളിച്ചത്തിനായി എല്ലാവരും വിളക്ക് ഉപയോഗിച്ചിരുന്നുവെന്നും ഇന്നും വൈദ്യുതി തടസപ്പെടുമ്പോൾ വിളക്ക് കത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദീപാരാധനയോ സൂര്യാരാധനയോ പോലുള്ള ആരാധനാരീതികളുമായി മുസ്ലിംകൾക്ക് ബന്ധമില്ലെന്നും, മറ്റ് ആരാധനാ രീതികളിൽ പങ്കെടുക്കുന്നത് ഇസ്‌ലാം മതവിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നും ഉമർ ഫൈസി വ്യക്തമാക്കി. സ്ത്രീയോ എംഎൽഎയോ വിളക്ക് കത്തിച്ചതിനെ പ്രത്യേകം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും, ആർക്കും വിളക്ക് കത്തിക്കാനോ കത്തിക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ഉപരോധ സമ്മർദങ്ങൾക്ക് മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് പുതിൻ

ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണ നയത്തെ പിന്തുണച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. ഉപരോധങ്ങളിലൂടെ ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള ഏതൊരു ശ്രമത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരമാധികാര രാഷ്ട്രങ്ങൾക്ക് തങ്ങളുടെ പ്രതിരോധ, സാമ്പത്തിക പങ്കാളികളെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും പുതിൻ വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ എപ്പോഴും സ്വന്തം ദേശീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളതെന്നും റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ബാഹ്യ […]
Read more

കടക്കെണിയിലാക്കിയത് തോമസ് ഐസക്ക്: ചെറിയാൻ ഫിലിപ്പ്

കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിൻ്റെ യാഥാർത്ഥ്യബോധമില്ലാത്ത ധനകാര്യ മാനേജ്മെൻ്റ് ആണ്. വരവ് അറിയാതെ ചെലവിടുകയും കടം വാങ്ങി മുടിയുകയും കേരളത്തിൻ്റെ സമ്പദ്ഘടന കുളംതോണ്ടുകയും ചെയ്ത ധൂർത്തു പുത്രനായി തോമസ് ഐസക്കിനെ ചരിത്രം രേഖപ്പെടുത്തും. ഐസക്കിൻ്റെ വികലമായ സാമ്പത്തിക നയം കെ.എൻ ബാലഗോപാൽ അതേപടി തുടരുകയാണ് ചെയ്തത്. കൊള്ള പലിശയ്ക്ക് രാജ്യത്തിനു പുറത്തു നിന്നും മസാല ബോണ്ടു വഴി വരെ കടം വാങ്ങിയ കിഫ്ബിയുടെ ധനവിനിയോഗങ്ങളെല്ലാം സംശയാസ്പദമാണ്. സി.എ.ജി താക്കീത് മറികടന്ന് ബജറ്റിനു പുറത്തു നിന്നും […]
Read more

VD സതീശന്റെ ഡൽഹി യാത്രയ്ക്ക് ED റെയ്‌ഡുമായി ബന്ധമില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എക്‌സാലോജിക്-സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ മുൻകൂർ വിവരം ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാനായിരുന്നുവെന്നും അത് സർക്കാർ നടപടികളുടെ ഭാഗമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇ.ഡി. അന്വേഷണവുമായി ആ സന്ദർശനത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി. […]
Read more

അടുത്ത തെരഞ്ഞെടുപ്പ് വരെ ആശ്രമജീവിതം; പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

പട്ന: ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആശ്രമജീവിതം നയിക്കുമെന്ന് പ്രഖ്യാപിച്ചു. ബിഹാറിലെ ദർഭംഗയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. “കഴിഞ്ഞ രാത്രി ഞാൻ പട്നയിലെ താമസസ്ഥലം ഒഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഐഐടി പട്നയ്ക്ക് സമീപമുള്ള ബിഹാർ നവനിർമ്മാൺ ആശ്രമമായിരിക്കും എന്റെ താമസസ്ഥലം,” എന്ന് പ്രശാന്ത് കിഷോർ […]
Read more

യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി

വാഷിങ്ടൺ: ഇസ്രയേൽ–ലെബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി. വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങൾക്കിടയിലെ കൂടുതൽ ചർച്ചകൾ ഈ മാസം അവസാനം നടക്കുമെന്നാണ് റിപ്പോർട്ട്. ജൂൺ 2, 3 തീയതികളിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് അറിയിച്ചു. കൂടാതെ ഇസ്രയേൽ–ലെബനൻ സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക “സുരക്ഷാ ട്രാക്ക്” മെയ് 29ന് പെന്റഗണിൽ ആരംഭിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, വെടിനിർത്തൽ നീട്ടിയിട്ടും തെക്കൻ […]
Read more

വെള്ളാപ്പള്ളിയുടെ പ്രസ്താവനകളോട് എതിർപ്പ് എൽഡിഎഫിൽ അറിയിച്ചിരുന്നു; അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനകളോട് എൽഡിഎഫ് മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഒരേ നിലപാടായിരുന്നില്ലെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സൗത്തിലെ മുൻ എൽഡിഎഫ് സ്ഥാനാർഥിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഈ വിഷയത്തിൽ തങ്ങളുടെ എതിർപ്പ് മുന്നണിക്കുള്ളിൽ അറിയിച്ചിരുന്നുവെന്നും, മുന്നണിയിൽ ആവശ്യമായ തിരുത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ശരിയായ രാഷ്ട്രീയ സന്ദേശമല്ല നൽകിയതെന്നും, തെരഞ്ഞെടുപ്പ് ഫലങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഏകദേശം പതിനായിരം വോട്ടിന്റെ […]
Read more

ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ആറന്മുളയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിൽ തെറ്റില്ല; അബിൻ വർക്കി

പത്തനംതിട്ട: ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ആറന്മുളയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. വിഷയത്തിൽ വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസ്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയുടെ തനതായ പൈതൃകവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടായിരിക്കണം വിമാനത്താവള പദ്ധതി നടപ്പാക്കേണ്ടതെന്ന് അബിൻ വർക്കി പറഞ്ഞു. ആരെയും ബാധിക്കാത്ത തരത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകുമോ എന്ന കാര്യത്തിൽ കൂടുതൽ ചർച്ചകളും പഠനങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വിമാനത്താവളം ഒരു പ്രദേശത്തിന്റെ മാത്രം […]
Read more

കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി സ്വാതി മാലിവാൾ

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി സ്വാതി മാലിവാൾ രംഗത്തെത്തി. എഎപി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് അവർ കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. 2024-ൽ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ തന്നെ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് താൻ ശക്തമായ നിലപാട് എടുത്തതെന്ന് സ്വാതി മാലിവാൾ പറഞ്ഞു. ഈ കേസിൽ നൽകിയ എഫ്‌ഐആർ പിൻവലിക്കാൻ തന്നെതിരെ സമ്മർദ്ദം ഉണ്ടായെന്നും, കഴിഞ്ഞ രണ്ട് […]
Read more
Advertisement
WhiteswanTV Footer