“പോടാ പുല്ലേ പൊലീസേ”; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ ശ്രീലേഖ
തിരുവനന്തപുരം: പോലീസിനെതിരെ “പോടാ പുല്ലേ പൊലീസേ” എന്ന മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പൊലീസ് സേനയിൽ പ്രവർത്തിച്ചിരുന്ന കാലത്തും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ നേരിട്ട് “പോടാ, പുല്ലേ” എന്ന് വിളിച്ചിട്ടുണ്ടെന്നാണ് അവർ പ്രതികരിച്ചത്. ഗുരുതര വീഴ്ചകളും അഴിമതിയും നടത്തിയ നിരവധി പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതും ചിലരെ സർവീസിൽ നിന്ന് പുറത്താക്കിയതും ഓർമ്മിപ്പിച്ച അവർ, പലർക്കെതിരെ കേസുകളും എടുത്തിട്ടുണ്ടെന്നും ചിലർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. അന്നൊന്നും രാഷ്ട്രീയ നേതാക്കളോ […]
Read more