Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തെ തുടർന്ന് ആശങ്കകൾ ഉയരുന്നതിനിടെ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് ഏർപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആവശ്യത്തിനായി പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരുമെങ്കിലും ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ വർധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer