മോദിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിന് മുകളിലേക്കെത്തിക്കുമെന്ന് ബി.ജെ.പി.
വാരാണസി : ക്ഷേത്രനഗരമായ വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിറ്റിങ് മണ്ഡലമെന്ന നിലയ്ക്കുകൂടിയാണ് പ്രശസ്തമാകുന്നത്. 2009-ല്‍ വിജയിച്ച മുരളീ മനോഹര്‍ ജോഷിയില്‍നിന്ന് ബാറ്റണ്‍ ഏറ്റെടുത്താണ് 2014 മുതലിങ്ങോട്ട്, ഗുജറാത്തിയായ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കാനെത്തുന്നത്. അക്കുറി 3.72 ലക്ഷം വോട്ടിന്റെയും 2019-ല്‍ 4.8 ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം. 2009 മുതലിങ്ങോട്ട് ബി.ജെ.പി.യെ എതിര്‍ത്ത് മത്സരിക്കുന്നത് ഇപ്പോഴത്തെ യു.പി. പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ്. 2009-ല്‍ അദ്ദേഹം സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. 2014-ലും 2019-ലും […]
Read more

