മെസ്സി പഴയ മെസ്സിയല്ല;അഡോള്‍ഫാ വലന്‍സിയ
ഫുട്‌ബോള്‍ ആരാധകരുടെ പ്രിയതാരമാണ് ലയണല്‍ മെസ്സി.ഫുട്‌ബോളിന്റെ സമസ്ത മേഖലയിലും നേട്ടങ്ങള്‍ കൈവരിച്ച മെസ്സിക്കെതിരെ പ്രസ്താപനയുമായി എത്തിയിരിക്കുകയാണ് മുന്‍ കൊളംബിയന്‍ താരം.സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ആര്‍ക്കുവേണമെങ്കിലും തടയാന്‍ സാധിക്കുമെന്നാണ് അഡോള്‍ഫോ വലന്‍സിയ എന്ന കൊളംബിയന്‍ താരം പറഞ്ഞിരിക്കുന്നത്.കോപ്പ അമേരിക്കയില്‍ അര്‍ജന്റീന-കൊളംബിയ ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കൊളംബിയയുടെ ഇതിഹാസ സ്ട്രൈക്കറുടെ പ്രഖ്യാപനം. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ലയണല്‍ മെസ്സി മിന്നും ഫോമിലല്ല ഉള്ളത്.മെസ്സി,എയ്ഞ്ചല്‍ ഡി മരിയ എന്നീ വമ്പന്‍ താരങ്ങളെ തളച്ച് ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടമുയര്‍ത്താന്‍ കൊളംബിയന്‍ […]
Read more