വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെയെന്ന് കേന്ദ്ര സർക്കാർ
അഞ്ജലി ഹരേഷ് : സബ് എഡിറ്റർ തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ. ഇങ്ങനെ തിരിച്ചടക്കുന്നത് വഴി വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ പൂർണമായും കേന്ദ്ര സർക്കാർ തള്ളി. 2034 മുതൽ പദ്ധതിയിൽ നിന്ന് വരുമാനം ലഭിച്ചുതുടങ്ങും അതിന്റെ 20 ശതമാനം കേന്ദ്രത്തിന് നൽകണമെന്നാണ് വ്യവസ്ഥ. ഇത് 2049 വരെ നൽകണം. കേരളത്തിന് ധനസഹായം എന്ന നിലയിൽ കേന്ദ്രം അനുവദിക്കേണ്ടത് 817.80 കോടി രൂപയാണ്. […]
Read more

