ബിഗ് ബഡ്ജറ്റ് ചിത്രം മാർക്കോയുടെ ടീസർ പുറത്ത്
ഉണ്ണി മുകുന്ദന്‍റെ കരിയര്‍ മാറ്റിയെഴുതാന്‍ എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർക്കോയുടെ ടീസർ പുറത്ത്. ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ് മാർക്കോ. യുക്തി തരേജ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നചിത്രത്തില്‍ ഷമ്മി തിലകന്‍റെ മകൻ അഭിമന്യു ഷമ്മി തിലകൻ, ആൻസൺ പോൾ, കബീർ ദുഹാൻ സിങ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദു സെൽവരാജാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിക്കുന്നത്. ക്യൂബ്സ് എൻടെർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് അബ്ദുൽ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഉണ്ണി മുകുന്ദൻ […]
Read more

