Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സർവീസിൽ നിന്നും വിരമിക്കാനിരിക്കെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ഡ്രൈവിംഗ് ലൈസൻസിൽ തിരിമറി നടത്തിയതിന് കൊല്ലം ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജയകുമാറിനെ സസ്പെന്റ് ചെയ്തു. ചാത്തന്നൂർ മീനാട് സ്വദേശിയായ ഉദ്യോഗസ്ഥൻ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസർ ഐ.ഡി.യും പാസ്‌വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകിയാണ് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട തിരിമറി നടത്തിയത്.

സർവീസിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്. വകുപ്പുതലത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മറ്റ് പ്രൊഫഷണലുകളെയും ബന്ധപ്പെട്ട ഇടപാടുകളിൽ ശാസ്ത്രീയ പരിശോധനയ്ക്കും വകുപ്പിന് സാധ്യത ഒരുക്കിയിട്ടുണ്ട്.

Advertisement
WhiteswanTV Footer