Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

കുരുതിക്കളമാകുന്ന സംസ്ഥാനത്തെ റോഡുകള്‍

സംസ്ഥാനത്തെ റോഡുകളിൽ പൊലിയുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഓരോ നിമിഷവും നമ്മുടെ റോഡുകളിൽ അപകടങ്ങൾ നടക്കുന്നുണ്ട്. സ്വന്തം അശ്രദ്ധ കൊണ്ടും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടും നമ്മുടെ റോഡുകളിൽ ഒട്ടേറെ പേരുടെ പ്രതീക്ഷകളാണ് നഷ്ടമാകുന്നത്. ശരാശരി 36000ത്തോളം അപകടങ്ങളാണ് ഓരോ വർഷവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 4200 ആണ് മരണങ്ങളുടെ കണക്ക്. 2023 ജനുവരി മുതല്‍ 2024 ഓഗസ്റ്റ് വരെ 6,534 പേരാണ് റോഡ് അപകടങ്ങളില്‍ കേരളത്തിൽ മരിച്ചത്. ഒരുമാസം ശരാശരി 326 ജീവനുകള്‍ റോഡിൽ നഷ്ടപ്പെടുന്നുണ്ട്. രണ്ട് […]
Read more

ലോക ചെസ്സ് ചാമ്പ്യന് 5 കോടി രൂപ പാരിതോഷികം നൽകും: എം കെ സ്റ്റാലിൻ

ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനു 5 കോടി രൂപ പാരിതോഷികം നൽകുമെന്ന് അറിയിച്ച് തമിഴ്നാട് സർക്കാർ. സിംഗപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചൈന യുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഡി ഗുകേഷ് ലോക ചാമ്പ്യൻഷിപ്പ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനാകുന്ന വ്യക്തിയാണ് ഗുകേഷ്. ഗുകേഷിനെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു . വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. […]
Read more

‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ടൈറ്റിലിനെ ഭയം; നയന്‍താര

‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ടൈറ്റില്‍ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നല്‍കിയിട്ടുണ്ടെന്നും അ പേരിനെ തനിക്ക് ഭയമാണെന്നും നടി നയന്‍താര. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ആ ടൈറ്റില്‍ കാര്‍ഡ് വയ്ക്കരുതെന്ന് കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി താന്‍ തന്റെ നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുന്നതാണ്. തന്റെ കരിയര്‍ ഡിഫന്‍ ചെയ്യുന്ന ഒന്നല്ല ആ ടെറ്റില്‍ എന്നും നയന്‍താര അഭിമുഖത്തില്‍ പറഞ്ഞു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ഒരു രാത്രി കൊണ്ട് ഉണ്ടാക്കിയെടുത്തതല്ല, ആളുകള്‍ക്ക് എന്നോടുള്ള ഇഷ്ടവും […]
Read more

റിയാദ് മെട്രോ: റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ

റിയാദ്: റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഇതോടെ ആറ് ട്രാക്കുകളുള്ള മെട്രോയിലെ നാല് ട്രാക്കുകളും പ്രവർത്തന നിരതമാകും. ഡിസംബർ ഒന്നിന് മെട്രോയുടെ ഭാഗമായ ബ്ലൂ, യെല്ലോ, പർപ്പിൾ ട്രാക്കുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. അവശേഷിക്കുന്ന ഓറഞ്ച് ട്രാക്ക് ജനുവരി അഞ്ച് മുതൽ പ്രവർത്തന സജ്ജമാകും. 85 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി.
Read more

രാജകുമാരി എംജിഎം ഐടിഐയിലെ ബസ് മുത്തച്ഛൻ

രാജകുമാരി എംജിഎം ഐടിഐയിലെ ബസ് മുത്തച്ഛൻ ഏവരുടെയും മനം കവരുന്ന കാഴ്ചയാണ്. പഴയ ടാറ്റ മേഴ്‌സിഡസ് ബെന്‍സ് ബസിനാണ് ഒരു കൂട്ടം വിദ്യാർഥികൾ പുതിയ ജീവൻ പകർന്നത്. ടാറ്റയും മെഴ്‌സിഡസ് ബെന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ബസ് 1962ലാണ് തിരുവനന്തപുരത്തിൻ്റെ നിരത്തുകളിൽ ഓട്ടം ആരംഭിച്ചത്. 1965ല്‍ കെഎസ്ആര്‍ടിസിയുടെ ഭാഗമായി. കെഎല്‍എക്‌സ് 604 എന്ന നമ്പറില്‍ കേരളത്തിലുടനീളം സര്‍വീസ് നടത്തി. 1978 ലാണ് രാജകുമാരി ഐടിഐ ബസ് സ്വന്തമാക്കിയത്. ഐടിഐയിൽ എത്തിയ ബസ് വർഷങ്ങളോളം അങ്ങനെ തന്നെ കിടന്നു. പിന്നീടാണ് […]
Read more

നടൻ അല്ലു അർജുൻ അറസ്റ്റിൽ

നടൻ അല്ലു അർജുൻ അറസ്റ്റിൽ. ചരിത്രപരമായ വിജയം നേടി പുഷ്പ മുന്നേറിക്കൊണ്ടിരിക്കെ പുഷ്പ 2 പ്രീമിയർ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട മരിച്ച സംഭവത്തിലാണ് അല്ലു അർജുന്റെ അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചികട്പല്ലി പോലീസ് സ്‌റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. സംഭവത്തിൽ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ […]
Read more

അധ്യാപകന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന് ജാമ്യം. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് രാജാ വിജയരാഘവൻ , ജസ്റ്റിസ് പിവി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെയാണ് നടപടി. ഒൻപത് വര്‍ഷത്തിലധികമായി പ്രതി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന സാഹചര്യം പരിഗണിച്ചാണ് ജാമ്യം നൽകിയത്. കേസിൽ 31 പ്രതികൾ വിചാരണ നേരിട്ടു, വിചാരണ […]
Read more

2027 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലധികം ജലം തിരികെ നല്‍കാന്‍ ആമസോണ്‍

 കൊച്ചി: 2027 ഓടെ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഇന്ത്യയിലെ ജനങ്ങള്‍ക്ക്  തിരികെ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി ആമസോണ്‍. പ്ലാന്റുകളില്‍  ജല കാര്യക്ഷമത മെച്ചപ്പെടുത്തി ജലദൗര്‍ലഭ്യം നേരിടുന്നവര്‍ക്ക് ജലം ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് ആമസോണ്‍ പ്രാധാന്യം നല്‍കിയിരുന്നു. 2020 മുതല്‍  ഇന്ത്യയില്‍ ആമസോണ്‍ 1 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി ജലശുചീകരണ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ജലാശ്രയ കേന്ദ്രങ്ങളായിരുന്ന യമരെ, സായ് റെഡ്ഡി തടാകങ്ങളുടെ സമഗ്രമായ പുനരുദ്ധാരണം ജനുവരിയില്‍ ആരംഭിക്കും. തടാകങ്ങളിലെ മലിനജലം നീക്കം ചെയ്യല്‍, ബണ്ടുകളുടെ പുനരുദ്ധാരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവഴി കര്‍ണാടകയിലെ യമരെ തടാകത്തിന്റെയും ആന്ധ്രയിലെ […]
Read more

Casting callകൾക്ക് വിട :ആർ സ്റ്റുഡിയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു

കൊച്ചി: കലകൾക്കും കലാകാരന്മർക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ “ആർ സ്റ്റുഡിയോ” യുടെ കേരളത്തിലെ ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ.സജി ചെറിയാൻ നിർവ്വഹിച്ചു. ആർ സ്റ്റുഡിയോ എന്നത് ഒരു വെബ് ബേയ്‌സ്‌ഡ്‌ കസ്റ്റമെയ്സ്ഡ് പ്രൊഫയ്ൽ സെറ്റിംഗ് പ്ലാറ്റ്‌ഫോമാണ്. കലാകാരൻമാർക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടതാണ്. കലാപരമായി കഴിവുള്ള ഏതൊരു വ്യക്തിക്കും ഈ പ്ലാറ്റ്‌ഫോമില്‍ സൗജന്യമായി തങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യാനാവും. പ്രായവും വിദ്യാഭ്യാസവുമല്ല, മറിച്ച് കഴിവിനും പാഷനുമാണ് ഇവിടെ പ്രാധാന്യം. […]
Read more

ഡോ. വന്ദനദാസ് കൊലക്കേസ് : പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡോ. വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊണ്ട് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങൾ ഉള്ള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം,എന്നാൽ പ്രതിയുടെ മനോനിലയ്ക്ക് യാതൊരു പ്രശ്‌നമില്ലെന്ന സംസ്ഥാന സര്‍ക്കാർ നൽകിയ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സന്ദീപിന്റെ ഇടക്കാല ജാമ്യത്തിനുള്ള ആവശ്യം തള്ളിയിരുന്നു. കഴിഞ്ഞ വർഷം മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer