Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ബുള്‍ഡോര്‍ രാജിനെതിരെ സുപ്രധാന വിധിയുമായി സുപ്രീംകോടതി. രാജ്യത്ത് ജുഡീഷ്യറിയില്‍ നിക്ഷിപ്തമായ ജോലി എക്സിക്യൂട്ടീവ് ചെയ്യേണ്ടെന്ന് സര്‍ക്കാറുകളോട് സുപ്രീം കോടതി അടിവരയിട്ട് പറഞ്ഞു. കുറ്റാരോപിതര്‍ക്കെതിരെയുള്ള ബുള്‍ഡോസര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ ഉള്‍പ്പെട്ടവരുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ച് നീക്കുന്നതായിരുന്നു യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്. ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് ഒരു വീട്. ആരോപണത്തിന്റെ പേരില്‍ പാര്‍പ്പിടം പൊളിച്ച് നീക്കാന്‍ അനുവദിക്കില്ലെന്ന് […]
Read more

വഖഫ് നോട്ടീസ് സര്‍ക്കാര്‍-ബിജെപി ധാരണ: വിഡി സതീശന്‍

വഖഫ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍-ബിജെപി ധാരണയാണ് വഖഫ് നോട്ടീസിന് പിന്നിലെന്നും രണ്ട് മതങ്ങളെ തമ്മിലടിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് ചൂട്ട് പിടിക്കുകയാണ് സിപിഐഎമ്മെന്നും സതീശന്‍ ആരോപിച്ചു. മുനമ്പത്തെ ഭൂമി പ്രശ്‌നം പരിഹരിക്കാതെ നീട്ടി വച്ച് സംഘപരിവാര്‍ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് പിണറായി സര്‍ക്കാര്‍. മുനമ്പം വിഷയം നിലനില്‍ക്കെയാണ് വയനാട്ടിലും തളിപ്പറമ്പിലും ചാവക്കാടും വഖഫ് ബോര്‍ഡ് നോട്ടീസ് കൊടുത്തത്. നോട്ടീസ് കൊടുക്കുന്നതിന് പിന്നാലെ എല്ലാ വീടുകളും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ […]
Read more

ഇ പി യുടെ ചാട്ടം ബിജെപിയിലേക്ക് ; കെ സുധാകരൻ

മുൻ എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. കാലത്തിന്റെ കണക്ക് ചോദിക്കലാണെന്നും ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിലുള്ള തിരിച്ചടിയാണിതെന്നും സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടി വരുകയാണെന്നും ജയരാജന്‍ പാര്‍ട്ടിക്കകത്ത് നില്‍ക്കുമോയെന്നത് ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയുടെ വരികളെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്സ് മാന്യമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിനാൽ അവരെ അവിശ്വസിക്കാൻ അവരെ അറിയുന്ന കേരളത്തിലെ ജനങ്ങൾക്ക് സാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. […]
Read more

ജാർഖണ്ഡ് തെരഞ്ഞെടുപ്പ് : ഒഡീഷ ഗവർണർ രഘുബർ ദാസ് വോട്ട് രേഖപ്പെടുത്തി

ഒഡീഷ ഗവർണറും മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ രഘുബർ ദാസും കുടുംബവും ജംഷഡ്പൂരിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ദാസിന്റെ മരുമകൾ പൂർണിമ ദാസ് സാഹു ജംഷഡ്പൂർ ഈസ്റ്റ് അസംബ്ലി സീറ്റ് സ്ഥാനാർത്ഥിയാണ്. ജംഷഡ്പൂർ ഈസ്റ്റ് അസംബ്ലി സീറ്റ് എൻഡിഎയുടെ കോട്ടയാണ്. ഈ സീറ്റിൽ കോൺഗ്രസിന്റെ അജോയ് കുമാറിനെയാണ് പൂർണിമ ദാസ് സാഹു നേരിടുന്നത്.
Read more

ബുക്കർ പ്രൈസ് അവാർഡ് ; സാമന്ത ഹാർവേയ്ക്ക്

ഇംഗ്ലീഷ് ഭാഷ സാഹിത്യ അവാർഡായ ബുക്കർ പ്രൈസ് സാമന്ത ഹാർവേയ്ക്ക്. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആറ് ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 16 സൂര്യോദയങ്ങളിലൂടെയും 16 അസ്തമയങ്ങളിലൂടെയും കടന്നുപോകുന്ന കഥയാണ് ഈ നോവൽ. കോവിഡ് ലോക്ഡൗൺ കാലത്താണ് ഈ നോവൽ എഴുതാൻ ആരംഭിച്ചത്. ലണ്ടനിൽ നടന്ന ചടങ്ങിൽ 50 ,000 പൗണ്ടാണ് സമ്മാനത്തുകയായി ഹാർവേയ്ക്ക് ലഭിച്ചത് . പ്രമേയത്തിലെ കൗതുകം കൊണ്ട് ബ്രിട്ടണിൽ ഏറ്റവും അധികം […]
Read more

ഉപതെരഞ്ഞെടുപ്പ് ഒരു അധിക ചിലവാണ് : ലാൽ ജോസ്

ചേലക്കര : ഉപതെരഞ്ഞെടുപ്പ് ഒരു അധിക ചിലവാണ്, ജനങ്ങളുടേ കുറേ കാശ് അങ്ങനെ പോകുന്നുണ്ടെന്നും സംവിധായകൻ ലാൽ ജോസ്. മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള ഉപതെരഞ്ഞടുപ്പുകൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ.പി സ്കൂളിലെ 97-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ലാൽ ജോസിന്റെ പ്രതികരണം. സർക്കാറിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടോ എന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന്, തുടർച്ചയായി ഭരിക്കുമ്പോൾ കൂടുതൽ പരാതികൾ വരിക സ്വാഭാവികമാണ്. പരാതികളൊന്നുമില്ലാതെ ആർക്കും […]
Read more

ബുൾഡോസർ രാജിൽ ഭരണകൂടത്തിന് ജഡ്‌ജി ആവാൻ കഴിയില്ലയെന്ന് സുപ്രീം കോടതി

കുറ്റാരോപിതരോ ശിക്ഷിക്കപ്പെട്ടവരോ ആയ ആളുകളുടെ സ്വത്തുക്കൾ ഭരണകൂടത്തിന് പൊളിക്കാൻ സാധിക്കില്ലെന്ന ഉത്തരവുമായി സുപ്രീം കോടതി. ഭരണകൂടം അത്തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണ് വിധി. ഭരണകൂടത്തിന് ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാൻ കഴിയില്ല , മാത്രമല്ല ജഡ്ജിയാകാനും സ്വത്തുക്കൾ പൊളിക്കാനും കഴിയില്ലയെന്നും സുപ്രീം കോടതിയുടെ നിർദേശങ്ങൾ ലംഘിക്കുന്നത് കോടതിയലക്ഷ്യ നടപടികളിലേക്ക് നയിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഓരോ കുടുംബത്തിൻ്റെയും […]
Read more

ജാർഖണ്ഡ് തെരഞ്ഞെടുപ്പ് : പ്രതിപക്ഷത്തിന്റെ ഗൂഢാലോചന അവസാനിക്കും : ഹേമന്ത് സോറൻ

പ്രതിപക്ഷത്തിൻ്റെ ഗൂഢാലോചന അവസാനിക്കുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. രാജ്യത്ത് “ജനാധിപത്യം ശക്തിപ്പെടുത്താൻ” ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചതിന് ശേഷം മുഖ്യമന്ത്രിയും വോട്ട് രേഖപ്പെടുത്തി.
Read more

ജാർഖണ്ഡും പോളിങ് ബൂത്തിൽ

ജാർഖണ്ഡിലെ 81 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അഞ്ചുമണിക്കൂർ പിന്നിടുമ്പോള്‍ 43 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 29.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 9 മണി വരെ, ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് സിംഡെഗ സീറ്റിലാണ്, 15.09 ശതമാനം, റാഞ്ചിയിൽ 12.06 ശതമാനം, സെറൈകെല-ഖർസവൻ 14.62 ശതമാനം എന്നിങ്ങനെയാണ് പോളിങ് നിരക്ക്. 31 നിയോജക മണ്ഡലങ്ങളിലായി 950 പോളിംഗ് ബൂത്തുകൾ “സെൻസിറ്റീവ്” ആയി തിരിച്ചറിഞ്ഞതിനാൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മോക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer