ചിത്രം അമരന്റെ റിലീസ് തടയും; സായി പല്ലവിക്കെതിരെ സൈബര് ആക്രമണം
ചെന്നൈ: ശിവകാര്ത്തികേയന് നായകനാകുന്ന ചിത്രം അമരന് ബഹിഷ്കരിക്കണമെന്ന് ആഹ്വാനവുമായി സൈബര് ആക്രമണം. ഇന്ത്യന് സൈന്യത്തെ അവഹേളിച്ചെന്ന ആക്ഷേപത്തില് ചിത്രത്തിലെ നായിക സായി പല്ലവിക്കെതിരെ കടുത്ത സൈബര് ആക്രമണമാണ് നടക്കുന്നത്. 2022 ല് പുറത്തിറങ്ങിയ വിരാടപര്വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലെ പരാമര്ശം കുത്തിപ്പൊക്കിയാണ് സൈബര് ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലുള്ളവര് ഇന്ത്യന് സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമര്ശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്. സായ് പല്ലവി ഇന്ത്യന് സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്ശമാണ് മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് […]
Read more