Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

മലപ്പുറം ദേശീയപാതയില്‍ വിള്ളല്‍; ഗതാഗതം നിരോധിച്ചു

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാതയിൽ വിള്ളൽ . തലപ്പാറ ഭാഗത്തെ റോഡിലാണ് വിള്ളൽ ഉണ്ടായത് . സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സര്‍വീസ് റോഡ് വഴിയാണ് നിലവില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്. കഴിഞ്ഞദിവസം ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നുവീണ കൂരിയാടിന് നാലുകിലോമീറ്ററോളം അകലെയാണ് വിള്ളല്‍ കണ്ടെത്തിയ തലപ്പാറ പ്രദേശം. റോഡിന്റെ അടിഭാഗത്തെ മണ്ണുനീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാരുടെ ആരോപണം . അതേസമയം ഈ ഭാഗത്ത് തിരൂരങ്ങാടി ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറത്ത് […]
Read more

മധുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണ് 10 വയസ്സുകാരനടക്കം 3 പേർ മരിച്ചു

മധുര : തമിഴ്നാട് മധുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 65 വയസ്സുള്ള അമ്മപ്പിള്ളൈ ഇവരുടെ ചെറുമകൻ വീരമണി, അയൽവാസിയായ 55 വയസ്സുള്ള വെങ്ങാട്ടി എന്നിവരാണ് ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ചത്. കനത്ത മഴയെത്തുടർന്ന് മതിൽ പെട്ടെന്ന് ഇടിഞ്ഞു വീഴുകയായിരുന്നു . അപകടം പറ്റി ഉടൻ തന്നെ അയൽക്കാർ പരിക്കേറ്റവരെ വളയൻകുളം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും യാത്രമധ്യേ വെങ്ങാട്ടി മരിച്ചെന്ന് സ്ഥിതിക്കരിച്ചിരുന്നു. എന്നാൽ അമ്മപ്പിള്ളയെയും വീരമണിയെയും കൂടുതൽ ചികിത്സയ്ക്കായി മധുരയിലെ സർക്കാർ […]
Read more

നിപ വൈറസ്; 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ നിപ രോഗബാധിതയുമായി സമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായി. പ്രഥമ പട്ടികയിൽ 166 പേരാണ് ഉണ്ടായിരുന്നത് ഇതിൽ ആണ് 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായത്. അതേസമയം പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ വന്നിട്ടില്ല. ഇനി ഒരാളുടെ കൂടി സാമ്പിൾ പരിശോതിധന വരാനുണ്ട് . അതേസമയം നിപ ബാധിതയായ സ്ത്രീ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ് . ഇത് വരെ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലങ്കിലും ആരോഗ്യവകുപ്പ് സ്ഥാക്തമായി […]
Read more

വിഷം കലർത്തി കുഞ്ഞിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചു: വെളിപ്പെടുത്തലുമായി കല്യാണിയുടെ ബന്ധു

എറണാകുളം: തിരുവാങ്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്നുവയസ്സുകാരിയായ കല്യാണിയെ മുൻപും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ബന്ധുവും അയൽവായിസുമായ അശോകൻ. ഐസ്‌ക്രീമിൽ വിഷം കലർത്തി നേരെത്തെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിരുന്നു കൂടാതെ കുട്ടികളെ ഇവർ ടോർച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട് എന്നുമാണ് ലഭിക്കുന്ന വിവരം . കൂടാതെ കുഞ്ഞിനെ നേരത്തെയും സന്ധ്യ ഉപദ്രവിച്ചിരുന്നുവെന്ന് ഭർത്താവ് സുഭാഷ് പറഞ്ഞു. എന്നാൽ സന്ധ്യയുടെ ഈ പ്രവർത്തികൾ കണ്ട് പേടിച്ച സുഭാഷിന്റെ അമ്മ സന്ധ്യയെ കൗൺസിലിങ്ങിന് വിധേയ ആക്കി എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് .അതേസമയം ഒരുമാസമായി […]
Read more

ലാലേട്ടന് ചക്കയിൽ സർപ്രൈസൊരുക്കി ഡാവിഞ്ചി സുരേഷ്

തൃശൂർ : വില്ലനായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് മലയാളികളുടെ സഹോദരനായി , മകനായി , കൂട്ടുകാരനായി ഒകെ മാറിയ ആളാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ, ഇപ്പോഴിതാ നാളെ 65 ലേക്ക് കടക്കുന്ന മോഹൻലാലിന് വേണ്ടി ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്. ചക്ക കൊണ്ടാണ് ഡാവിഞ്ചി സുരേഷ് ഈ സർപ്രൈസ് ഒരുക്കിയിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍ അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്താണ് മോഹൻലാലിൻറെ ഈ ചിത്രം നിർമ്മിച്ചത്. ചിത്രം ചെയ്തിരിക്കുന്നത് അറുപത്തിയഞ്ച് […]
Read more

കേണൽ സോഫിയ ഖുറേഷിക്കെതിരായ മന്ത്രിയുടെ പരാമർശം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഭോപ്പാൽ : കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ മന്ത്രി വിജയ് ഷാ നടത്തിയ വിദ്വേഷ പരാമർശം അന്വേഷിക്കാൻ മധ്യപ്രദേശ് പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചതായി റിപ്പോർട്ട്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് ഈ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്‌ഐടിയിൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പ്രമോദ് വർമ്മ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കല്യാൺ ചക്രവർത്തി, പോലീസ് സൂപ്രണ്ട് വാഹിനി സിംഗ് എന്നിവരാണുള്ളത് . മെയ് 28 ന് അന്വേഷണ സംഘം ആദ്യ സ്റ്റാറ്റസ് […]
Read more

ബെംഗളൂരുവിൽ കനത്ത മഴ : വെള്ളം കയറിയ അപ്പാർട്ട്മെന്റിൽ വൈദ്യുതാഘാതമേറ്റ് 2 പേർ മരിച്ചു

ബാംഗ്ലൂർ : കനത്ത മഴയെ തുടർന്ന് ബംഗളൂരുവിൽ ഇന്നലെ മൂന്ന് പേർ മരിച്ചു. വൈറ്റ്ഫീൽഡിൽ ഒരു കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് 35 വയസ്സുള്ള ഒരു യുവതി മരിച്ചതിന് പിന്നാലെയാണ് ബിടിഎം ലേഔട്ടിലും രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് 12 വയസ്സുള്ള ഒരു ആൺകുട്ടിയും 63 വയസ്സുള്ള ഒരാളും വൈദ്യുതാഘാതമേറ്റ് മരിച്ചത് . അപ്പാർട്ട്മെന്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63), അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ജോലി […]
Read more

ഗാസയിൽ പട്ടിണികിടക്കുന്നത് 2 ദശലക്ഷം പേർ’ ; ലോകാരോഗ്യ സംഘടനാ മേധാവി

ഗാസയിൽ പട്ടിണി അനുഭവിക്കുന്നത് രണ്ട് ദശലക്ഷം പേർ എന്ന് ലോകാരോഗ്യ സംഘടനാ മേധാവി. അതേസമയം പലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും സഹായം എത്തിക്കാൻ ലോകാരോഗ്യ സംഘടനയും മറ്റ് യുഎൻ ഏജൻസികളും തയ്യാറാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാൽ ഗാസയിൽ ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നത് തടയാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു . അദ്ദേഹത്തിന്റെ സർക്കാർ പരിമിതമായ ഭക്ഷ്യസഹായം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനാ മേധാവി ഇക്കാര്യം […]
Read more

സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി മമിത

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മമിത . സൂപ്പർ ശരണ്യയിലൂടെയും , കഴിഞ്ഞ വർഷം റിലീസ് ആയ പ്രേമലു എന്ന ചിത്രത്തിലൂടെയും താരത്തിന് വൻ ജനപ്രീതി ആയിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് . ഇപ്പോഴിതാ സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ മമിത നായികയായി എത്തുന്ന എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സൂര്യ 46 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം വെങ്കി അറ്റ്‍ലൂരി ആണ് സംവിധാനം ചെയുന്നത്. […]
Read more

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ് 23 ന് തിയേറ്ററുക‍ളിലേക്ക്

ചെമ്പരത്തിപ്പൂ, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി റിലീസായി.നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് രാജേഷ് മുരുകേശനാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ “ഒരുക്കിവെച്ചൊരു നെഞ്ചാണേ….”എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവരാണ്. അതേസമയം മെയ് 23 നാണ് ചിത്രം പ്രദർശനതിയനായെത്തുക. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix