Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇന്‍റര്‍നാഷണല്‍ റോമിങ് പ്ലാനുകളുമായി വി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളുമായി ഗള്‍ഫ് മേഖലയ്ക്കായുള്ള ആദ്യത്തെ ഇന്‍റര്‍നാഷണല്‍ റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകള്‍ക്ക് പുറമെ ഈ പായ്ക്കുകളില്‍ 20 ദിവസത്തെയും 40 ദിവസത്തെയും കാലാവധിയോടുകൂടി അധിക ഡാറ്റാ ക്വാട്ട, സൗജന്യ ഔട്ട്ഗോയിംഗ് മിനിറ്റുകള്‍, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കുന്നു. ഉയര്‍ന്ന ഇന്‍റര്‍നാഷണല്‍ റോമിംഗ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ ഈ ദീര്‍ഘ കാലാവധിയുള്ള പ്ലാനുകള്‍ തീര്‍ത്ഥാടകര്‍ക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കണക്റ്റഡ് ആയിരിക്കാനും സഹായിക്കുന്നു. […]
Read more

ചൂട് 38° വരെ എത്തും; 7 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം കൊല്ലം , തൃശ്ശൂർ, പാലക്കാട് , മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് പ്രകാരം കോഴിക്കോട് ജില്ലയിൽ താപനില 38°C വരെയും,പാലക്കാട് 37 °C വരെയും ഉയരും. അതേസമയം 36 °C വരെ കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിൽ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനില കാരണം […]
Read more

ഇന്ത്യൻ അതിർത്തി ​ഗ്രാമങ്ങളിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണം; പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ സൈന്യം . പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ 10 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം തിരിച്ചറഞ്ഞിട്ടുണ്ട് . കൊല്ലപ്പെട്ടവരെല്ലാം പൂഞ്ച് ജില്ലയിലെ അതേസമയം പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പൂഞ്ച് ജില്ലയിലാണ്. അതേസമയം, പാകിസ്ഥാന്റെ ഒൻപത് ലക്ഷ്യകേന്ദ്രങ്ങളാണ് ഓപ്പറേഷൻ […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍: അഭിമാന നിമിഷമെന്ന് മോദി, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഒപ്പേറഷൻ സിന്ദൂറിന്റെ ഭാഗമായ സേനകളെയും സൈനികരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി സേനയെയും സൈനികരെയും അഭിനന്ദിച്ചത്. അതേസമയം പ്രധാനമന്ത്രി രാഷ്ട്രപതിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ കുറിച്ചും മോദി രാഷ്ട്രപതിയോട് വിശദീകരിച്ചു. പാകിസ്ഥാനിലെ ഒൻപത് ഭീകരപരിശീലന ക്യാംപുകളെയാണ് ഇന്ന് പുലർച്ചെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ആക്രമിച്ചത്. മുൻകൂട്ടി തയാറാക്കിയ തയാറെടുപ്പുകൾ കർശനമായി […]
Read more

‘ഭീകർക്കെതിരേയുള്ള നടപടി തുടരും, ഇത് തുടക്കം മാത്രം”: എ.കെ. ആന്‍റണി

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയ സൈന‍്യത്തെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഭീകർക്കെതിരേ രാജ‍്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും ഇനിയും ഭീകരതയ്ക്കെതിരെ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ‍്യത്തിനെതിരായ ഏതൊരു നീക്കത്തിനും കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്നെന്നും ലോകരാഷ്ട്രങ്ങളുടെ മനസാക്ഷി ഇന്ത്യയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഓപ്പറേഷൻ സിന്ദൂരയിലൂടെ 13 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത് .ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് പാകിസ്ഥാനെ തിരിച്ചടിച്ചത്.
Read more

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ; മെയ് 9 മുതല്‍ തമിഴ്‌നാട്ടിലും

മോഹൻലാൽ നായകനായെത്തിയ ചിത്രം തുടരും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് . ഇപ്പോഴിതാ ചിത്രംത്തിന്റെ തമിഴ് പതിപ്പ് റിലീസ് ആകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മെയ് 9 മുതല്‍ ‘തൊടരും’ എന്ന പേരില്‍ ചിത്രം തമിഴില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. മോഹൻലാൽ ആണ് ചിത്രം തമിഴില്‍ പുറത്തിറങ്ങുന്നെന്ന വിവരം ന്റെ സോഷ്യല്‍ മീഡിയ വഴി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിലുടനീളം മെയ് 9 ന് ‘തൊടരും’ റിലീസ് ചെയ്യുന്നു! #തൊടരുംഓണ്‍മെയ്9′ എന്നാണ് മോഹന്‍ലാലിന്റെ ട്വീറ്റ്. ഏപ്രിൽ 25 […]
Read more

ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം; പ്രധാനമന്ത്രിയുടെ വിദേശ പര്യടനം റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി.നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്.ഈ മാസം 13 ,മുതൽ 17 വരെയാണ് പര്യടനങ്ങൾ നിശ്ചയിച്ചിരുന്നത്. അതേസമയം ഓപ്പറേഷൻ സിന്ദൂരയിലൂടെ 13 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത് . നിരപരാധികളായ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും 70 ഭീകരർ ആണ് ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് തിരിച്ചടിച്ചത്. അതേസമയം അവധിയിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാൻ ആഭ്യന്തര […]
Read more

41 ദിവസം കൊണ്ട് 433 കോടി! മോളിവുഡിൽ മോഹൻലാൽ മാജിക്ക്

മോളിവുഡിൽ ഒരു മാജിക് തീർക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ . വെറും 29 ദിവസത്തെ ഇടവേളയിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളുടെയും കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ അത് തെളിയിക്കുന്നത്. ഈ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ , കോവിഡിനു ശേഷമുള്ള മോളിവുഡ് ബോക്സ് ഓഫീസിൽ അദ്ദേഹം മറ്റ് താരങ്ങളെക്കാൾ വളരെ മുന്നിലെത്തി. ഈ വർഷം മാർച്ച് 27 ന് പുറത്തിറങ്ങിയ എംമ്പുരാൻ എന്ന ചിത്രത്തിന്റെ കണക്ക് പ്രകാരം മമ്മൂട്ടിയുടെ സിനിമകൾ 500 കോടിയിലധികം നേടിയിരുന്നു. എന്നാൽ മോഹൻലാലിന്റെ ചിത്രങ്ങളുടെ […]
Read more

ഓപ്പറേഷൻ‌ സിന്ദൂർ: യുപിയിൽ റെഡ് അലർട്ട്

ഉത്തർപ്രദേശ് : പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ യൂപിയിൽ റെഡ് അലര്‍ട്ട്.കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളത്. ഇതിനായി സംസ്ഥാന പോലീസിന്റെ എല്ലാ ഫീൽഡ് യൂണിറ്റുകളെയും സുരക്ഷാസേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്താനും യു പി ഡിജിപി പ്രശാന്ത്കുമാർ അറിയിച്ചു. അതേസമയം പഹൽഗാം ഭീകരാക്രമണം നടന്ന് 15-ാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ന് പുലർച്ചെ 1.44 ഓടെയായിരുന്നു ഇന്ത്യയുടെ ആക്രമണം. 25 മിനിറ്റുകൾ നീണ്ട ശക്തമായ മിസൈൽ അക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്.ലഷ്കറെ […]
Read more

ഓപ്പറേഷൻ സിന്ദൂർ: പ്രതികരണവുമായി ചൈന

ബീജിംഗ്: പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതികരണവുമായി ചൈന.ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ ചൈന, ഇരു രാജ്യങ്ങളുമായും കര അതിർത്തി പങ്കിടുന്ന രാജ്യമാണ്. ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ്, ഇരു രാജ്യങ്ങളും ചൈനയുടെയും അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എല്ലാത്തരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix