സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കെട്ടിടത്തിൽ നിന്നും വയറിംഗ് വയറുകൾ കവർന്ന മോഷ്ടാവിൻ്റെ ചിത്രം സിസിടിവിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ ഷോപ്പിംഗ് കോപ്ലക്സിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വയറിംങ്ങ് വയറുകൾ വലിച്ചെടുത്ത് ഇതിലെ കോപ്പർ വിൽപ്പന നടത്തുന്ന മോഷ്ടാവിൻ്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞു.

ഇയാൾക്കെതിരെ വിവിധ സ്ഥാപന ഉടമകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വയറുകൾ വലിച്ചെടുക്കുന്നതിനാൽ കടയിലേക്കുള്ള വൈദ്യുതി തടസ്സപ്പെടുകയും അതെ തുടർന്ന് പല സമയത്തും കട അടച്ചിടേണ്ടതായി വന്നിട്ടുണ്ട്. നാളുകളായി കറന്റ് വയറുകൾ വലിച്ചെടുത്ത് കോപ്പർ വില്പന നടത്തുന്ന ആളുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് സിസിടിവിയിൽ പതിഞ്ഞത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.