തൃശ്ശൂർ : ചാലക്കുടി ബ്ലോക്ക് ഡിവഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേസ പത്രിക സമര്‍പ്പിച്ചു. മുഴുവന്‍ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. എലിഞ്ഞിപ്ര സുനില്‍ കെ മേനോന്‍, ചട്ടിക്കുളം ആശ കൊക്കാട്ട്, കുറ്റച്ചിറ ഓമന രവി, അതിരപ്പിള്ളി ജൂവിന്‍ കല്ലേലി, കാഞ്ഞിരപ്പിള്ളി പ്രിയ വിനയന്‍, പാലപ്പിള്ളി ജിനി ഡേവീഡ്, ചിറങ്ങര അഡ്വ.ആല്‍ബിന്‍ പൗലോസ്, കൊരട്ടി സച്ചിന്‍ രാജ്, കുലയിടം ലിജി അനില്‍ കുമാര്‍, വൈന്തല എം.ഡി.വര്‍ഗ്ഗീസ്, അന്നനാട് കെ.സി.വേണു, മേലൂര്‍ ജാന്‍സി പൗലോസ്, കുറ്റിക്കാട് ഷാജു തോമാസ് എന്നിവരാണ്.
കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സച്ചിന്‍ രാജ് ബ്ലോക്ക സെക്രട്ടറിക്ക് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബാക്കിയുള്ളവര്‍ അടുത്ത ദിവസങ്ങളിലായി പത്രിക സമര്‍പ്പണം നടത്തും.










