Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അരുൺ ഗോകുലിനെ ചാലക്കുടി നഗരസഭ ആദരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ആധാറിന്റെ ചിഹ്നം വരച്ച് ദേശീയ തലത്തിൽ ശ്രദ്ധേയനായ അരുണിന് ചാലക്കുടി നഗരസഭയുടെ ആദരം. ചെയർപേഴ്സൺ ആലീസ് ഷിബു വൈസ് ചെയർമാൻ കെ വി പോൾ, കൗൺസിലർമാരായ ഷിബു പാലപ്പൻ ബിൽഫി ജോർജ്, മുൻ കൗൺസിലർമാരായ സുമ ബൈജു പി കെ ബാലൻ തുടങ്ങിയവർ സംബന്ധിച്ചു

ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്തു കൊണ്ട് ദേശീയ ശ്രദ്ധ നേടിയ ചാലക്കുടിയുടെ സ്വന്തം അരുൺ ഗോകുലിനെ നഗര സഭക്ക് വേണ്ടി അനുമോദിക്കുകയായിരുന്നു. ഉദയ് എന്ന് നാമകരണം ചെയ്ത ഔദ്യോഗിക ചിഹ്നം വരച്ച അരുണിന് അൻപതിനായിരം രൂപ സമ്മാനം ലഭിച്ചു.ചാലക്കുടി നഗരസഭ 30-ാം വാർഡിൽ താമസിക്കുന്ന ‘അരുണിനെ നഗരസഭയുടെ ആദരം ചെയർപേഴ്സൺ ആലീസ് ഷിബുവും, വൈസ് ചെയർമാൻ  കെ വി പോൾ ചേർന്ന് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix