Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി തിരുനാൾ ആലോചനയോഗം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ  വിശുദ്ധ സെബസ്ത്യാനോസിന്റെ   അമ്പു തിരുനാൾ 2026 ഫെബ്രുവരി 6, 7, 8, 9 തീയതികളിൽ ആഘോഷിക്കുന്നു. സനീഷ് കുമാർ ജോസഫ് എം.എൽ.എ യുടെ അധ്യക്ഷതയിൽ  ആലോചന യോഗം നടത്തി. വികാരി വർഗീസ് പാത്താടൻ വിഷയാവതരണം നടത്തി.

ചാലക്കുടി ഡി എസ് പി വി കെ രാജു രാജു, തഹസീൽദാർ ഷൈജു , മുൻസിപ്പൽ ചെയർപേഴ്സൺ ആലീസ് ഷിബു,സഹ വികാരിമാരായ ഫാദർ ക്രിസ്റ്റി ചിറ്റക്കര ഫാദർ അഖിൽ തണ്ടിയേക്കൽ ‘ എന്നിവരും വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, മർച്ചന്റ് തിരുനാൾ കമ്മിറ്റി കൺവീനർ, കൗൺസിലർമാർ കൈകാരന്മാർ, തിരുനാൾ  കമ്മിറ്റി അംഗങ്ങൾ, അമ്പുകൾ നടത്തുന്ന സമുദായങ്ങൾ, യൂണിറ്റുകൾ, സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളും  പങ്കെടുത്തു. അമ്പു തിരുന്നാളുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ചർച്ച ചെയ്തു.

അമ്പു തിരുന്നാളിന്റെ വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസ് എംഎൽഎ നഗരസഭ പ്രതിപക്ഷ നേതാവ് ജിൽ ആൻറണിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ട്രസ്റ്റി റിജു സെബാസ്റ്റ്യൻ സ്വാഗതവും തിരുനാൾ കമ്മിറ്റി ജോയിന്റ് കൺവീനർ വർഗീസ് കാട്ടുപറമ്പിൽ നന്ദിയും പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer