കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1: അൻഷിദ പുള്ളന്നൂർ, വാർഡ് 2: ബബിത്ത് മലയമ്മ, വാർഡ് 3: സലിം മുട്ടയം, വാർഡ് 4: സുഹ്റ ഈസ്റ്റ് മലയമ്മ, വാർഡ് 5: സലീന കള്ളൻ തോട്, വാർഡ് 6: അനില കെട്ടാങ്ങൽ, വാർഡ് 7: സജീവൻ പരതപ്പൊയിൽ, വാർഡ് 8: വിശ്വനാഥൻ ഏരിമല, വാർഡ് 9: ഷാജി നായർക്കുഴി, വാർഡ് 10: അസീസ് പാഴൂർ, വാർഡ് 11: സ്മിജ കൂളിമാട്, വാർഡ് 12: നദീറ അരയങ്കോട്, വാർഡ് 13: സുബൈദ പുതിയാടം, വാർഡ് 14: ബബില വെള്ളലശ്ശേരി, വാർഡ് 15: ഗഫൂർ ചൂലൂർ, വാർഡ് 16: ചന്ദ്രൻ ചെട്ടിക്കടവ്, വാർഡ് 17: ഗിരിജ വെള്ളന്നൂർ, വാർഡ് 18: വേലായുധൻ കൂഴക്കോട്, വാർഡ് 19: പുഷ്പ വേണി കോഴി മണ്ണ, വാർഡ് 20: അനീഷ് ചാത്തമംഗലം, വാർഡ് 21: അജീഷ് വേങ്ങേരി മഠം, വാർഡ് 22: അജിത വലിയ പൊയിൽ, വാർഡ് 23: ശ്രീരാഗ് ചേനോത്ത്, വാർഡ് 24: ഫൗസിയ പുള്ളാവൂർ. എന്നിവരാണ് യുഡിഎഫ് സാരഥികളായി ജനവിധി തേടുന്നത്.



