സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത മുന്നിൽക്കണ്ട് മഴക്കാല പൂർവ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തിരുവനന്തപുരത്ത് ഇന്നലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരഞ്ഞെടുത്ത ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് വാർഡ് ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി എൻഫോഴ്‌സ് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ശുദ്ധമായ ജലം മാത്രം ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന മലിനമായ ജലസ്രോതസ്സുകൾ കണ്ടെത്തേണ്ടതും ഇവിടെ ജനങ്ങൾ ഇറങ്ങാതിരിക്കാൻ ബോർഡുകൾ സ്ഥാപിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.