Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

 ചാലക്കുടി മർച്ച്ന്റസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് കരോൾ നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി മർച്ച്ന്റസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നിരവധി ക്രിസ്തുമസ് പപ്പമാരും ബാൻഡ് സെറ്റിന്റെ അകമ്പടിയോടു കൂടി ക്രിസ്തുമസ് കരോൾ നടത്തി. യൂത്ത് വിംഗ് പ്രസിഡന്റ്‌ ലിന്റോ തോമസിന്റെ അദ്യക്ഷതയിൽ ചേർന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപൻ സമിതി ജില്ലാ ട്രഷററും ചാലക്കുടി മർച്ച്ന്റസ് അസോസിയേഷൻ പ്രസിഡന്റുമായ  ജോയ് മൂത്തേടൻ ഫ്ലാഗ് ഓഫ്‌ ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.

ചാലക്കുടി സെന്റ് മേരിസ് ഫോറോന പള്ളി വികാരി റെവ ഫാ വർഗീസ് പത്താടാൻ,  സി. എസ് സുരേഷ്,യൂത്ത് വിംഗ് സെക്രട്ടറി ബിനു ടി ബി, ട്രഷറര്‍ പ്രവീൺ കുമാർ പി. എസ്, കൺവീനർ മാരായ നിജോ, ജോഫിൻ ഫ്രാൻസിസ്, ദിരൻ തിലകൻ,അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറര്‍ ഷൈജു പുത്തൻ പുരക്കൽ, ചന്ദ്രൻ കൊളത്താപ്പിള്ളി, ഡേവിസ് എം. ഡി, ഡേവിസ് വെളിയത്, ഗോവിന്ദൻ കുട്ടി എൻ എ, ആന്റണി പി. വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer