ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിന് അർഹമായ ഇളവുകളും മുൻഗണനകളും അനുവദിക്കാൻ സർക്കാർ ഉത്തരവ്. രക്ഷിതാക്കൾ ഇല്ലാത്തതോ സംരക്ഷിക്കാൻ കഴിയാത്തതോ ആയ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ഇളവ് ലഭിക്കുക. സ്ഥലംമാറ്റത്തിനായി ആവശ്യമായ രേഖകൾ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.


