സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശശി തരൂർ ചെയ്യുന്നത് കോൺഗ്രസ്സ് കാണുന്നേയില്ല: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുക്കവെ കോൺഗ്രസ്സിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശശി തരൂർ വിഷയത്തിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘സി.പി.എം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വേദിയിൽ പങ്കെടുത്തതിനാണ് സമുന്നതനായ നേതാവ് കെ.വി. തോമസിനെതിരെ കോൺഗ്രസ്സ് നടപടിയെടുത്തത്. പ്രവർത്തകസമിതി അംഗമായ ശശി തരൂർ ചെയ്യുന്ന കാര്യങ്ങൾ അവർ കാണുന്നതേയില്ല. എന്താണ് വേണ്ടതെന്ന് അവർ ആലോചിക്കട്ടെ’എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement