Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിർമ്മാണത്തിലെ തകർച്ചകൾ ശാസ്ത്രിയ പരിശോധന വേണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ദേശീയ പാതയില അടിപ്പാതകളുടെ നിർമ്മാണങ്ങളിൽ അടിക്കടിയുള്ള തകർച്ചകൾ ശാസ്ത്രീയവും സാങ്കേതികവുമായ വിദഗദ്ധ പരിശോധന വേണo ചെറുതും വലുതുമായ വാഹനങ്ങളും യാത്രക്കാരും, ഭാര വാഹനങ്ങളും പോകേണ്ട റോഡ് നിർമ്മാണത്തിലെ ബല ക്ഷമത ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടു. നിർമ്മാണ ആരംഭം മുതൽ കേൾക്കുന്ന സ്ലാബുകളുടെ തകർച്ചയും, പാർശ്വഭിത്തികളുടെ സുരക്ഷിതത്വ കുറവും വലിയ ദുരന്ത സാധ്യതയാണ് നിലനിൽക്കുന്നതെന്നും

അത്തരം ചില സാഹചര്യങ്ങൾ സമീപ കാലത്ത് തന്നെ കാണാനിടയായ സഹചര്യത്തിൽ ഇക്കാര്യം ഗൗരവത്തോടെ കണ്ട് സുരക്ഷ ഉറപ്പാക്കാൻ ജില്ല ഭരണകൂടം തയ്യാറാകണം. നേരത്തേ കണ്ടത്തിയ ദേശീയ പാതയിലെ നിർമ്മാണ അപാകങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ജില്ലാതല പരിശോധന പുനരാംഭിക്കണമെന്നും  തുടർന്നും തകർച്ച സാഹചര്യങ്ങൾ ഉണ്ടാവുന്ന പക്ഷം ജനകീയമായും, നിയമപരമായും പ്രതിക്ഷേധം കടുപ്പിക്കുമെന്നും ‘നിർമ്മാണ സമയത്ത്കരാർ കമ്പനിയുടെയും, ദേശീയ പാതാ സങ്കേതിക വിദഗദ്ധരുടെയും സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൃശ്ശൂർ  പഞ്ചായത്ത്  യുഡിഎഫ് പാർട്ടി ലീഡർ അഡ്വ ഷോൺ പെല്ലിശ്ശേരി പറഞ്ഞു.

Advertisement
WhiteswanTV Footer