സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാചകവാതക പ്രതിസന്ധി; തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി വെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തൊടുപുഴ നഗരസഭയുടെ ശാന്തിതീരം ശ്മശാനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ശവസംസ്കാരത്തിനായി ഓരോ മൃതദേഹത്തിനും ഒരു ഗ്യാസ് സിലിണ്ടർ ആവശ്യമായതിനാൽ നിലവിലെ ക്ഷാമം പ്രവർത്തനത്തെ ബാധിച്ചതാണ് നടപടി.

സമീപ പഞ്ചായത്തുകൾ ഉൾപ്പെടെ ആശ്രയിക്കുന്ന ഈ ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചതോടെ പ്രദേശത്ത് പ്രതിസന്ധി രൂക്ഷമായി. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഭരണസമിതി ജില്ലാ കളക്ടർക്ക് കത്തയച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.