സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ല കമ്മിറ്റി വാർഷിക കൺവെൻഷൻ വെന്നിയൂർ കൊടക്കല്ല് മഹഫിൽ കൺവെൻഷൻ സെൻ്ററിൽ ചേർന്നു. കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് സലാം മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല  പ്രസിഡൻറ്  നൗഷാദ് കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു സംസ്ഥാന ജോയിൻ സെക്രട്ടറി വഹാബ് തിരൂരങ്ങാടി,  ജില്ല ട്രഷറർ അഹമ്മദ് (കുഞ്ഞിപ്പ ) പത്തപ്പിരിയം, ശിഹാബ്പുതുശ്ശേരി, മുനീർ മങ്കട, ഉമ്മർ കരുളായി, കുഞ്ഞുമോൻകുറിയോടം, സംസ്ഥാന എക്സിക്യൂട്ടീവ് ആംഗങ്ങളായ സക്കീർ ഹുസൈൻ കാവനൂർ, ജിതേഷ് വേങ്ങര, ഫൈസൽ കൊണ്ടോട്ടി, ഫൈസൽ തൂവൂർ, അബു കൊളത്തൂർ, ഹംസത്ത് തിരൂർ, ലത്തീഫ് വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement